മുഹമ്മദാലി കരിം ചാഗ്ല (30 സെപ്റ്റംബർ 1900 - 9 ഫെബ്രുവരി 1981) 1947 മുതൽ 1958 വരെ ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസായി സേവനമനുഷ്ഠിച്ച ഒരു ഇന്ത്യൻ നിയമവിദഗ്ദ്ധനും നയതന്ത്രജ്ഞനും കാബിനറ്റ് മന്ത്രിയുമായിരുന്നു

എം.സി. ചഗ്ല
"https://ml.wikipedia.org/w/index.php?title=എം.സി._ചഗ്ല&oldid=3952742" എന്ന താളിൽനിന്ന് ശേഖരിച്ചത്