ആറടി മണ്ണിന്റെ ജന്മി

മലയാള ചലച്ചിത്രം

ജനനി പിക്ചേഴ്സിന്റെ ബാനറിൽ പി. ഭാസ്കരൻ നിർമിച്ച മലയാളചലച്ചിത്രമാണ് ആറടിമണ്ണിന്റെ ജന്മി. രാജശ്രീ പിക്ചേഴ്സ് വിതരണം ചെയ്ത ഈ ചിത്രം 1972 ഫെബ്രുവരി 4-ന് കേരളത്തിൽ പ്രദർശനം ആരംഭിച്ചു.[1] നീർകുമിഴി എന്ന തമിഴ് സിനിമയുടെ റീമേക്ക് ആണ് ഈ ചിത്രം.

ആറടിമണ്ണിന്റെ ജന്മി
സംവിധാനംപി. ഭാസ്കരൻ
നിർമ്മാണംപി. ഭാസ്കരൻ
രചനകെ. ബാലചന്ദർ
തിരക്കഥശ്രീകുമാരൻ തമ്പി
അഭിനേതാക്കൾപ്രേം നസീർ
മധു
അടൂർ ഭാസി
ഷീല
ജയഭാരതി
സംഗീതംആർ.കെ. ശേഖർ
ഗാനരചനപി. ഭാസ്കരൻ, ശ്രീകുമാരൻ തമ്പി
ചിത്രസംയോജനംകെ. ശങ്കുണ്ണി
വിതരണംരാജശ്രീ പിക്ചേഴ്സ്
റിലീസിങ് തീയതി04/02/1972
രാജ്യം ഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ

തിരുത്തുക

പിന്നണിഗായകർ

തിരുത്തുക

അണിയറയിൽ

തിരുത്തുക
  • സംവിധാനം, നിർമ്മാണം - പി ഭാസ്കരൻ
  • ബാനർ - ജനനി ഫിലിംസ്
  • കഥ - കെ ബാലചന്ദർ
  • തിരക്കഥ, സംഭാഷണം - ശ്രീകുമാരൻ തമ്പി
  • ഗാനരചന - പി ഭാസ്കരൻ, ശ്രീകുമാരൻ തമ്പി
  • സംഗീതം - ആർ കെ ശേഖർ
  • ചായാഗ്രഹണം - എസ് ജെ തോമസ്
  • ചിത്രസംയോജനം - കെ ശങ്കുണ്ണി
  • കലാസംവിധാനം - എസ് കൊന്നനാട്ട്
  • ഡിസൈൻ - എസ് എ നായർ
  • വിതരണം - രാജശ്രീ പിക്ചേഴ്സ്[2]

ഗാനങ്ങൾ

തിരുത്തുക
ക്ര. നം. ഗാനം ഗാനരചന ആലാപനം
1 തുടക്കവും ഒടുക്കവും സത്യങ്ങൾ ശ്രീകുമാരൻ തമ്പി കെ ജെ യേശുദാസ്
2 ആരോരുമില്ലാത്ത തെണ്ടി പി ഭാസ്ക്കരൻ കെ ജെ യേശുദാസ്
3 ഇന്നലെ രാവിലൊരു കൈരവമലരിനെ പി ഭാസ്ക്കരൻ എസ് ജാനകി
4 പതിനഞ്ചിതളുള്ള പൗർണ്ണമി പൂവിന്റെ പി ഭാസ്ക്കരൻ എസ് ജാനകി[3]

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ആറടി_മണ്ണിന്റെ_ജന്മി&oldid=4120374" എന്ന താളിൽനിന്ന് ശേഖരിച്ചത്