അൾത്താര (ചലച്ചിത്രം)
മലയാള ചലച്ചിത്രം
1964-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് അൾത്താര. പി. സുബ്രഹ്മണ്യം നിർമ്മാണവും സംവിധാനവും നിർവ്വഹിച്ച ഈ ചിത്രം, എ. കുമാരസ്വാമി റിലീസ് വിതരണം ചെയ്തു. അൾത്താരയുടെ കഥയും തിരക്കഥയും സംഭാഷണവും സാഹിത്യകാരൻ പൊൻകുന്നം വർക്കിയുടേതായിരുന്നു. തിരുനയിനാർ കുറിച്ചി രചിച്ച ഈ ചിത്രത്തിലെ ഒമ്പത് ഗാനങ്ങൾക്ക് എം.ബി. ശ്രീനിവാസൻ ഈണം നൽകി. 1964 ഡിസംബർ 24-ന് ഈ ചിത്രം പ്രദർശനത്തിനെത്തി.[1]
അൾത്താര | |
---|---|
സംവിധാനം | പി. സുബ്രഹ്മണ്യം |
നിർമ്മാണം | പി. സുബ്രഹ്മണ്യം |
രചന | പൊൻകുന്നം വർക്കി |
തിരക്കഥ | പൊൻകുന്നം വർക്കി |
അഭിനേതാക്കൾ | പ്രേം നസീർ എസ്.പി. പിള്ള കൊട്ടാരക്കര ശ്രീധരൻ നായർ അടൂർ ഭാസി പറവൂർ ഭരതൻ മേരി ഷീല എൻ എസ് ഇട്ടൻ |
സംഗീതം | എം.ബി. ശ്രീനിവാസൻ |
ഗാനരചന | തിരുനയിനാർകുറിച്ചിം മാധവൻ നായർ |
വിതരണം | എ കുമാർസ്വാമി രിലീസ് |
റിലീസിങ് തീയതി | 24/12/1964 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാക്കൾ
തിരുത്തുകഗാനങ്ങൾ
തിരുത്തുകഗാനങ്ങൾക്ക് തിരുനയിനാർകുറിച്ചി മാധവൻ നായർ രചന നിർവ്വഹിക്കുകയും എം.ബി. ശ്രീനിവാസൻ ഈണം നൽകുകയും ചെയ്തു.[2]
നമ്പർ. | പാട്ട് | പാട്ടുകാർ |
1 | അച്ചായൻ കൊതിച്ചതും | കെ.പി. ഉദയഭാനു ,കോറസ് |
2 | ദീപമേ നീ നടത്തുക | യേശുദാസ്, കോറസ് |
3 | കണ്ണെഴുതി പൊട്ടുംതൊട്ട് | എസ്. ജാനകി |
4 | കന്യാമറിയമേ പുണ്യപ്രകാശമേ | പി. സുശീല,എസ്. ജാനകി |
5 | ഓണത്തുമ്പീ വന്നാട്ടേ | എൽ.ആർ. ഈശ്വരി |
6 | പാതിരാപ്പൂവൊന്ന് കൺ തുറന്നാൽ (ശോകം) | കമുകറ പുരുഷോത്തമൻ ,എസ്. ജാനകി,എൽ.ആർ. ഈശ്വരി |
7 | പരിഹാരമില്ലാത്ത | കമുകറ പുരുഷോത്തമൻ |
8 | പാതിരാപ്പൂവൊന്നു കൺതുറക്കാൻ | കമുകറ പുരുഷോത്തമൻ ,എസ്. ജാനകി |