അഹല്യ (ചലച്ചിത്രം)
മലയാള ചലച്ചിത്രം
ബാബു നന്തൻകോട് സംവിധാനം ചെയ്ത് 1978 ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് അഹല്യ. ഷീല, പ്രതാപചന്ദ്രൻ, ആറന്മുള പൊന്നമ്മ, ബാലൻ കെ. നായർ എന്നിവർ ഇതിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കെ.ജെ. ജോയ് ആണ് ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം നൽകിയിരിക്കുന്നത്.[1] [2] [3]
അഹല്യ | |
---|---|
സംവിധാനം | ബാബു നന്തൻകോട് |
നിർമ്മാണം | പി.സി. ഇട്ടൂപ്പ് |
രചന | കാർത്തികേയൻ ആലപ്പുഴ |
തിരക്കഥ | കാർത്തികേയൻ ആലപ്പുഴ |
സംഭാഷണം | കാർത്തികേയൻ ആലപ്പുഴ |
അഭിനേതാക്കൾ | ഷീല പ്രതാപചന്ദ്രൻ, ആറന്മുള പൊന്നമ്മ, ബാലൻ കെ. നായർ |
സംഗീതം | കെ ജെ ജോയി |
പശ്ചാത്തലസംഗീതം | കെ ജെ ജോയി |
ഗാനരചന | ബിച്ചു തിരുമല |
ഛായാഗ്രഹണം | ജഗദീഷ് |
സ്റ്റുഡിയോ | അല്ലി അർട്സ് |
ബാനർ | അല്ലി അർട്സ് |
വിതരണം | അല്ലി അർട്സ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാക്കൾ
തിരുത്തുകക്ര.നം. | അഭിനേതാവ് | കഥാപാത്രം |
---|---|---|
1 | ഷീല | |
2 | ബാലൻ കെ നായർ | |
3 | പ്രതാപചന്ദ്രൻ | |
4 | ആറന്മുള പൊന്നമ്മ | |
5 | കടുവാക്കുളം ആന്റണി | |
6 | സി.എ. ബാലൻ | |
7 | ലിസി | |
8 | കലാമണ്ഡലം ക്ഷേമാവതി | |
9 | ബിയാട്രീസ് | |
10 | തൃശൂർ രാജൻ | |
11 | നാഗരാജൻ | |
12 | വിജയൻ പള്ളിക്കര | |
13 | ട്രീസ[4] |
ഗാനങ്ങൾ
തിരുത്തുകബിച്ചു തിരുമല രചിച്ച ഗാനങ്ങൾക്ക് കെ.ജെ. ജോയ് സംഗീതം നൽകിയിരിക്കുന്നു.[5]
നമ്പർ. | ഗാനം | ഗായകർ | രാഗം |
1 | ഹാപ്പി മ്യൂസിക് | എസ്. ജാനകി, ബി. വസന്ത | |
2 | "ലളിതാ സഹസ്രനാമം" | എസ്. ജാനകി, സംഘം | |
3 | ശ്രീഭൂത ബലി | കെ.ജെ. യേശുദാസ് | |
4 | വെള്ളത്താമരയിതളഴകോ | കെ.ജെ. യേശുദാസ് |
അവലംബം
തിരുത്തുക- ↑ "അഹല്യ (1978)". www.malayalachalachithram.com. Retrieved 2020-08-02.
- ↑ "അഹല്യ (1978)". malayalasangeetham.info. Retrieved 2020-08-02.
- ↑ "അഹല്യ (1978)". spicyonion.com. Retrieved 2020-08-02.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "അഹല്യ (1978)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2020-08-02.
{{cite web}}
: Cite has empty unknown parameter:|1=
(help) - ↑ "അഹല്യ (1978)". മലയാളസംഗീതം ഇൻഫൊ. Retrieved 2020-08-02.