അഷ്ടമംഗല്യം (ചലച്ചിത്രം)
മലയാള ചലച്ചിത്രം
പി. ഗോപികുമാർ സംവിധാനം ചെയ്ത് കെ എച്ച് ഖാൻ സാഹിബ് നിർമ്മിച്ച 1977 ലെ ഇന്ത്യൻ മലയാള ചിത്രമാണ് അഷ്ടമംഗല്യം. ചിത്രത്തിൽ കമൽ ഹാസൻ, വിധുബാല, കനകദുർഗ, മല്ലിക സുകുമാരൻ, പി.കെ. എബ്രഹാം, പത്മപ്രിയ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന് കാനം ഈ ജെ യുടെ വരികളും എം കെ അർജുനന്റെ സംഗീതവും ഉണ്ട്.[1][2][3][4]
അഷ്ടമംഗല്യം | |
---|---|
സംവിധാനം | പി. ഗോപികുമാർ |
നിർമ്മാണം | കെ.എച്ച്. ഖാൻ സഹിബ് |
രചന | ജെ.കെ വി |
തിരക്കഥ | പി.കെ. എബ്രഹാം |
സംഭാഷണം | പി.കെ. എബ്രഹാം |
അഭിനേതാക്കൾ | കമൽ ഹാസൻ വിധുബാല പി.കെ. എബ്രഹാം മല്ലിക |
സംഗീതം | എം കെ അർജ്ജുനൻ |
പശ്ചാത്തലസംഗീതം | എം കെ അർജ്ജുനൻ |
ഗാനരചന | കാനം ഇ ജെ |
ഛായാഗ്രഹണം | വിപിൻദാസ് |
ചിത്രസംയോജനം | കെ. ശങ്കുണ്ണി |
ബാനർ | കാന്തിഹർഷ |
വിതരണം | എവർഷൈൻ റിലീസ് |
പരസ്യം | എസ്.എ നായർ |
റിലീസിങ് തീയതി |
|
രാജ്യം | ഭാരതം |
ഭാഷ | മലയാളം |
ക്ര.നം. | താരം | വേഷം |
---|---|---|
1 | കമൽ ഹാസൻ | |
2 | വിധുബാല | |
3 | കനകദുർഗ | |
4 | മല്ലിക സുകുമാരൻ | |
5 | പി.കെ. എബ്രഹാം | |
6 | പത്മപ്രിയ | |
7 | മഞ്ചേരി ചന്ദ്രൻ |
- വരികൾ:കാനം ഇ ജെ
- ഈണം: എം കെ അർജ്ജുനൻ
നമ്പർ. | പാട്ട് | പാട്ടുകാർ | രാഗം |
1 | ചിത്രശലഭം ചോദിച്ചു | കെ ജെ യേശുദാസ് | ശുദ്ധസാവേരി |
2 | ഇന്ദുകമലം ചൂടി | കെ പി ബ്രഹ്മാനന്ദൻ | ചക്രവാകം |
3 | മുന്തിരി നീരിനു | എസ് ജാനകി | ചാരുകേശി |
4 | മുത്തുമണികൾ | പി സുശീല | ആരഭി |
5 | സഹ്യഗിരിയുടെ | പി ജയചന്ദ്രൻ ,വാണി ജയറാം | |
6 | ഉഷസ്സിൽ നീയൊരു തുഷാരബിന്ദു | കെ ജെ യേശുദാസ് | മോഹനം |
പരാമർശങ്ങൾ
തിരുത്തുക- ↑ "അഷ്ടമംഗല്യം (1977)". www.malayalachalachithram.com. Retrieved 2014-10-05.
- ↑ "അഷ്ടമംഗല്യം (1977)". malayalasangeetham.info. Archived from the original on 2014-10-06. Retrieved 2014-10-05.
{{cite web}}
: CS1 maint: bot: original URL status unknown (link) - ↑ "അഷ്ടമംഗല്യം (1977) LP Records". musicalaya. Archived from the original on 2014-01-09. Retrieved 2014-01-06.
- ↑ "സംവിധായകൻ പി.ഗോപികുമാർ അന്തരിച്ചു". മലയാള മനോരമ ദിനപ്പത്രം. 20 October 2020. Retrieved 23 June 2021.
- ↑ "അഷ്ടമംഗല്യം (1977)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2020-04-07.
{{cite web}}
: Cite has empty unknown parameter:|1=
(help) - ↑ "അഷ്ടമംഗല്യം (1977)". മലയാളസംഗീതം ഇൻഫൊ. Retrieved 2020-04-07.
{{cite web}}
: Cite has empty unknown parameter:|1=
(help)
പുറംകണ്ണികൾ
തിരുത്തുക[[വർഗ്ഗം: ]]