അശോകവനം (ചലച്ചിത്രം)

മലയാള ചലച്ചിത്രം


എം. കൃഷ്ണൻ നായർ സംവിധാനം ചെയ്ത് ടി.ഇ. വാസുദേവൻ നിർമ്മിച്ച 1978 ലെ ഇന്ത്യൻ മലയാള ചിത്രമാണ് അശോകവനം. ചിത്രത്തിൽ ജഗതി ശ്രീകുമാർ, എം ജി സോമൻ, സുധീർ, സുകുമാരൻ, വിജയലളിത എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. വി. ദക്ഷിണാമൂർത്തിയുടെ സംഗീത സ്കോർ ഈ ചിത്രത്തിലുണ്ട്. [1] [2] [3]

അശോകവനം
പ്രമാണം:.jpg
സംവിധാനംഎം. കൃഷ്ണൻ നായർ
നിർമ്മാണംടി.ഇ. വാസുദേവൻ
രചനവി.ദേവൻ
തിരക്കഥമാനി മുഹമ്മദ്
സംഭാഷണംമാനി മുഹമ്മദ്
അഭിനേതാക്കൾജഗതി ശ്രീകുമാർ,
എം.ജി. സോമൻ,
സുധീർ,
സുകുമാരൻ
വിജയലളിത
പശ്ചാത്തലസംഗീതംവി. ദക്ഷിണാമൂർത്തി
ഗാനരചനശ്രീകുമാരൻ തമ്പി
ഛായാഗ്രഹണംസി. നമശിവായം
ചിത്രസംയോജനംബി എസ് മണി
സ്റ്റുഡിയോജയമാധുരി ലാബ്
ബാനർജയമാരുതി
വിതരണംരാജു ഫിലിംസ്
പരസ്യംഎസ്.എ നായർ
റിലീസിങ് തീയതി
  • 29 സെപ്റ്റംബർ 1978 (1978-09-29)
രാജ്യം ഇന്ത്യഭാരതം
ഭാഷമലയാളം

അഭിനേതാക്കൾ[4]

തിരുത്തുക
ക്ര.നം. താരം വേഷം
1 എം.ജി. സോമൻ
2 സുകുമാരൻ
3 വിജയലളിത
4 ഉണ്ണിമേരി
5 സുധീർ
6 ജഗതി ശ്രീകുമാർ
7 ബാലൻ കെ. നായർ
8 ജോസ് പ്രകാശ്
9 അടൂർ ഭാസി
10 ശങ്കരാടി
7 പോൾ വെങ്ങോല
8 ഫിലോമിന
9 വഞ്ചിയൂർ രാധ
10 ശ്രീകല

പാട്ടുകൾ[5]

തിരുത്തുക
നമ്പർ. പാട്ട് പാട്ടുകാർ രചന രാഗം
1 മാലക്കാവടി കെ ജെ യേശുദാസ് ശ്രീകുമാരൻ തമ്പി
2 മധ്യവേനൽ രാത്രി പി ജയചന്ദ്രൻ ശ്രീകുമാരൻ തമ്പി
3 പ്രേമത്തിൻ ലഹരിയിൽ എസ് ജാനകി ,അമ്പിളി വെള്ളനാട് നാരായണൻ
4 സുഖമെന്ന പൂവുതേടി പി ജയചന്ദ്രൻ,സി.ഒ. ആന്റോ,അമ്പിളി വെള്ളനാട് നാരായണൻപരാമർശങ്ങൾ

തിരുത്തുക
  1. "അശോകവനം (1978)". www.malayalachalachithram.com. Retrieved 2021-02-25.
  2. "അശോകവനം (1978)". malayalasangeetham.info. Retrieved 2021-02-25.
  3. "അശോകവനം (1978)". spicyonion.com. Retrieved 2021-02-25.
  4. "അശോകവനം (1978)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2021-02-25.
  5. "അശോകവനം (1978)". മലയാളസംഗീതം ഇൻഫൊ. Retrieved 2021-02-24.

പുറംകണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=അശോകവനം_(ചലച്ചിത്രം)&oldid=3905882" എന്ന താളിൽനിന്ന് ശേഖരിച്ചത്