മലയാളചലച്ചിത്രരംഗത്ത് കഥ,തിരക്കഥ, സംഭാഷണം എന്നിവ എഴുതി പ്രശസ്തനായ ഒരു വ്യക്തിയാണ് മാനിമുഹമ്മദ്. 1978ൽ എം.കൃഷ്ണൻ നായർസംവിധാനം ചെയ്ത ഇതാണെന്റെ വഴി എന്ന ചിത്രത്തിനു തിരക്കഥയും സംഭാഷണവും എഴൂതിക്കൊണ്ട് ആരംഭിച്ച അദ്ദേഹത്തിന്റെ ചലച്ചിത്രപ്രവർത്തനം 1982 വരെ നീണ്ടു.[1] ഭരതൻ സംവിധാനം ചെയ്ത പാളങ്ങൾ എന്ന ചിത്രത്തിന്റെ കഥ ആണ് അദ്ദേഹം അവസാനം എഴുതിയത്. [2]

ചലച്ചിത്രപ്രവർത്തനം

തിരുത്തുക
നമ്പർ. ചിത്രം വർഷം സംവിധാനം
1 അടവുകൾ പതിനെട്ട് 1978 വിജയാനന്ദ്
2 ഇതാണെന്റെ വഴി 1978 എം കൃഷ്ണൻ നായർ
3 അജ്ഞാതതീരങ്ങൾ 1979 എം കൃഷ്ണൻ നായർ
4 രജനീഗന്ധി 1980 എം കൃഷ്ണൻ നായർ
5 പാളങ്ങൾ 1982 ഭരതൻ
നമ്പർ. ചിത്രം വർഷം സംവിധാനം
1 അടവുകൾ പതിനെട്ട് 1978 വിജയാനന്ദ്
2 ഇതാണെന്റെ വഴി 1978 എം കൃഷ്ണൻ നായർ
3 അശോകവനം 1978 എം കൃഷ്ണൻ നായർ
4 അജ്ഞാത തീരങ്ങൾ 1979 എം കൃഷ്ണൻ നായർ
5 ഏഴുനിറങ്ങൾ. 1979 ജേസി
6 രജനീഗന്ധി 1980 എം കൃഷ്ണൻ നായർ
7 ദിഗ്വിജയം 1980 എം കൃഷ്ണൻ നായർ
8 സ്വർണ്ണപ്പക്ഷികൾ 1981 പി ആർ നായർ
നമ്പർ. ചിത്രം വർഷം സംവിധാനം
1 അടവുകൾ പതിനെട്ട് 1978 വിജയാനന്ദ്
2 ഇതാണെന്റെ വഴി 1978 എം കൃഷ്ണൻ നായർ
3 അശോകവനം 1978 എം കൃഷ്ണൻ നായർ
4 അജ്ഞാത തീരങ്ങൾ 1979 എം കൃഷ്ണൻ നായർ
5 ഏഴുനിറങ്ങൾ. 1979 ജേസി
6 ജിമ്മി 1979 മേലാറ്റൂർ രവി വർമ്മ
7 ആവേശം 1979 വിജയാനന്ദ്
8 രജനീഗന്ധി 1980 എം കൃഷ്ണൻ നായർ
9 ദിഗ്വിജയം 1980 എം കൃഷ്ണൻ നായർ
10 സ്വർണ്ണപ്പക്ഷികൾ 1981 പി ആർ നായർ
  1. "മാനി മുഹമ്മദ്". മലയാളം മൂവി& മ്യൂസിക് ഡാറ്റബേസ്. Retrieved 27 ജൂൺ 2022.
  2. "മാനി മുഹമ്മദ്". മലയാളചലച്ചിത്രം.കോം. Retrieved 2022-06-27.
  3. "മാനി മുഹമ്മദ് -കഥ്". മലയാളസംഗീതം ഇൻഫൊ. Retrieved 2022-06-17.
  4. "മാനി മുഹമ്മദ്-തിരക്കഥ". മലയാളസംഗീതം ഇൻഫൊ. Retrieved 2022-06-17.
  5. "മാനി മുഹമ്മദ്-സംഭാഷണം". മലയാളസംഗീതം ഇൻഫൊ. Retrieved 2022-06-17.
"https://ml.wikipedia.org/w/index.php?title=മാനി_മുഹമ്മദ്&oldid=3753518" എന്ന താളിൽനിന്ന് ശേഖരിച്ചത്