അരഞ്ഞാണം (ചലച്ചിത്രം)

മലയാള ചലച്ചിത്രം
(അരഞ്ഞാണം (ചലച്ചിതം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

പി.കെ ഗോപി നിർമ്മിച്ച് പി. വേണു സംവിധാനം ചെയ്ത1982 ൽ പുറത്തിറങ്ങിയ ഒരു മലയാള ചിത്രമാണ് അരഞ്ഞാണം . ചിത്രത്തിൽ ശങ്കർ, രാജ്കുമാർ, സുഭാഷിണി, സുമലത എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കെ.ജെ. ജോയ് സംഗീതം നൽകിയ ഗാനങ്ങളാണ് ചിത്രത്തിലുള്ളത്.[1][2][3] [4]

അരഞ്ഞാണം
സംവിധാനംപി. വേണു
നിർമ്മാണംപി.കെ. ഗോപി
രചനപി. വേണു
തിരക്കഥപി. വേണു
സംഭാഷണംപി. വേണു
അഭിനേതാക്കൾശങ്കർ,
രാജ്കുമാർ,
സുഭാഷിനി,
സുമലത
സംഗീതംകെ.ജെ. ജോയ്
പശ്ചാത്തലസംഗീതംകെ.ജെ. ജോയ്
ഗാനരചനപി ഭാസ്കരൻ
ഛായാഗ്രഹണംകെ. ബി ദയാളൻ
ചിത്രസംയോജനംകെ. ശങ്കുണ്ണി
സ്റ്റുഡിയോയുനൈറ്റഡ് സിനി പ്രൊഡക്ഷൻസ്
ബാനർയുനൈറ്റഡ് സിനി പ്രൊഡക്ഷൻസ്
വിതരണംആർ‌ എം‌ എസ് മൂവീസ്
റിലീസിങ് തീയതി
  • 21 മേയ് 1982 (1982-05-21)
രാജ്യംഭാരതം
ഭാഷമലയാളം

അഭിനേതാക്കൾ[5]

തിരുത്തുക
ക്ര.നം. താരം വേഷം
1 രാജ്കുമാർ രാജേഷ്‌
2 ശങ്കർ മധു
3 സുമലത അനു
4 ജോസ് പ്രകാശ് കേണൽ
5 സുകുമാരി പപ്പി
6 ജഗതി ശ്രീകുമാർ പ്രൊഫസർ
7 സുഭാഷിണി പ്രിയ
8 ഐ വി രാമനാഥൻ
9 കലാലയം രാധ
10 ധർമ്മൻ മരോട്ടിക്കൽ
11 ബാലേട്ടൻ
12 മോഹൻ പറവൂർ
13 രാംജി
14 കടമ്മനിട്ട രാമകൃഷ്ണൻ
നമ്പർ. പാട്ട് പാട്ടുകാർ രാഗം
1 ആരാധികയുടെ പി സുശീല
2 മാസം മാധവമാസം പി ജയചന്ദ്രൻ,വാണി ജയറാം
3 നീലമേഘ മാലകൾ കെ ജെ യേശുദാസ്,എസ് ജാനകി


പരാമർശങ്ങൾ

തിരുത്തുക
  1. "അരഞ്ഞാണം (1982)". www.malayalachalachithram.com. Retrieved 2020-04-11.
  2. "അരഞ്ഞാണം (1982)". malayalasangeetham.info. Retrieved 2020-04-07.
  3. "അരഞ്ഞാണം (1982)". spicyonion.com. Archived from the original on 2020-04-11. Retrieved 2020-04-11.
  4. "Aranjaanam-Malayalam Super Hit Full Movie-Shankar&Sumalatha". youtube. Retrieved 2020-04-11. {{cite web}}: Cite has empty unknown parameter: |1= (help)
  5. "അരഞ്ഞാണം (1982)". മലയാളം മൂവി&മ്യൂസിക് ഡാറ്റാബേസ്. Retrieved 2020-04-11. {{cite web}}: Cite has empty unknown parameter: |1= (help)
  6. "അരഞ്ഞാണം (1982)". മലയാളസംഗീതം ഇൻഫൊ. Retrieved 2020-04-11.

പുറംകണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=അരഞ്ഞാണം_(ചലച്ചിത്രം)&oldid=4246025" എന്ന താളിൽനിന്ന് ശേഖരിച്ചത്