അമ്മ (ചലച്ചിത്രം)
മലയാള ചലച്ചിത്രം
(അമ്മ (മലയാളചലച്ചിത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
1952-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് അമ്മ. നാഗവള്ളി ആർ.എസ്. കുറുപ്പ് രചിച്ച ഈ ചിത്രം കെ.എം. വെമ്പു സംവിധാനം ചെയ്തിരിക്കുന്നു. ലളിത, ബി.എസ്. സരോജ, ആറന്മുള പൊന്നമ്മ, തിക്കുറിശ്ശി, എം.എൻ. നമ്പ്യാർ, ടി.എസ്. ദൊരൈരാജ്, പി.എം. ദേവൻ, ഗോപാലൻ നായർ, ടി.എസ്. മുത്തയ്യ, ശർമ്മ എന്നിവരാണ് ചിത്രത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
അമ്മ | |
---|---|
![]() | |
സംവിധാനം | കെ. വെമ്പു |
രചന | നാഗവള്ളി ആർ.എസ്. കുറുപ്പ് |
തിരക്കഥ | നാഗവള്ളി ആർ.എസ്. കുറുപ്പ് |
സംഭാഷണം | നാഗവള്ളി ആർ.എസ്. കുറുപ്പ് |
അഭിനേതാക്കൾ | ലളിത ബി.എസ്. സരോജ ആറന്മുള പൊന്നമ്മ തിക്കുറിശ്ശി എം.എൻ. നമ്പ്യാർ ടി.എസ്. ദൊരൈരാജ് പി.എം. ദേവൻ ഗോപാലൻ നായർ ടി.എസ്. മുത്തയ്യ ശർമ്മ |
സംഗീതം | വി. ദക്ഷിണാമൂർത്തി (ഗാനങ്ങൾ) പി. ഭാസ്കരൻ (രചന) |
ഛായാഗ്രഹണം | വി. രാജഗോപാൽ |
ചിത്രസംയോജനം | ആർ. രാജഗോപാൽ |
റിലീസിങ് തീയതി | 1952, ഡിസംബർ 6 |
രാജ്യം | ![]() |
ഭാഷ | മലയാളം |