അന്വേഷണം
മലയാള ചലച്ചിത്രം
ദീപക് കംബൈൻസിന്റെ ബാനറിൽ നിർമിച്ച മലയാളചലച്ചിത്രമാണ് അന്വേഷണം. 1972 ഒക്ടോബർ 06-ന് ഈചിത്രം കേരളത്തിൽ പ്രദർശനം തുടങ്ങി.[1]
അന്വേഷണം | |
---|---|
സംവിധാനം | ശശികുമാർ |
നിർമ്മാണം | ദീപക് കബൈൻസ് |
രചന | എസ്.എൽ. പുരം സദാനന്ദൻ |
തിരക്കഥ | എസ്.എൽ. പുരം സദാനന്ദൻ |
അഭിനേതാക്കൾ | പ്രേം നസീർ അടൂർ ഭാസി ശാരദ കവിയൂർ പൊന്നമ്മ |
സംഗീതം | എം.കെ. അർജുനൻ |
ഗാനരചന | ശ്രീകുമാരൻ തമ്പി |
ചിത്രസംയോജനം | ബി. സതീഷ് |
റിലീസിങ് തീയതി | 06/10/1972 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാക്കൾ
തിരുത്തുകപിന്നണിഗായകർ
തിരുത്തുകഅണിയറയിൽ
തിരുത്തുക- സംവിധാനം - ശശികുമാർ
- നിർമ്മാണം - ദീപക് കംബൈൻസ്
- ബാനർ - ദീപക് കംബൈൻസ്
- കഥ, തിരക്കഥ, സംഭാഷണം - എസ് എൽ പുരം സദാനന്ദൻ
- ഗാനരചന - ശ്രീകുമാരൻ തമ്പി
- സംഗീതം - എം കെ അർജുനൻ
- ഛായാഗ്രഹണം - വി നമാസ്
- ചിത്രസംയോജനം - ബി സതീഷ്
- കലാ സംവിധാനം - എസ് കൊന്നനാട്ട്
ഗാനങ്ങൾ
തിരുത്തുക- ഗാനരചന - ശ്രീകുമാരൻ തമ്പി
- സംഗീതം - എം.കെ. അർജുനൻ
ക്ര. നം. | ഗാനം | ആലാപനം |
---|---|---|
1 | പഞ്ചമിചന്ദ്രിക പൂപ്പന്തൽ | കെ ജെ യേശുദാസ് |
2 | മഞ്ഞക്കിളി പാടും | പി ജയചന്ദ്രൻ, മാധുരി |
3 | തുടക്കം ചിരിയുടെ മുഴക്കം | കെ ജെ യേശുദാസ് |
4 | മാനത്തു നിന്നൊരു | കെ ജെ യേശുദാസ്, എസ് ജാനകി |
5 | ചന്ദ്രരശ്മി തൻ | പി സുശീല |
6 | തുലാവർഷമേഘങ്ങൾ | എസ് ജാനകി |
7 | ചന്ദ്രരശ്മി തൻ (സന്തോഷം) | പി സുശീല[2] |
അവലംബം
തിരുത്തുക- ↑ 1.0 1.1 1.2 മലയാളചലച്ചിത്രം ഡേറ്റാബേസിൽ നിന്ന് അന്വേഷണം
- ↑ മലയാളം മൂവി ആൻഡ് മൂസിക് ഡേറ്റാബേസിൽ നിന്ന് അന്വേഷണം