അത്‌ലറ്റിക്‌സ് ലോക റെക്കോർഡുകൾ
ലോക അത്‌ലറ്റിക്സിലെ ട്രാക്കിലും ഫീൽഡിലും ആയി നിലവിൽ ഉള്ള റെക്കോർഡുകളെ കുറിച്ചുള്ള വിവരങ്ങൾ
പുരുഷന്മാർ [1]
മത്സര ഇനം | പ്രകടനം | അത്‍ലറ്റിന്റെ പേര് | രാജ്യം | റെക്കോർഡ് നേടിയ വർഷം | റെക്കോർഡ് നേടിയ ഇവെന്റ്റ്,സ്ഥലം |
100 മീറ്റർ | 9.58 | ഉസൈൻ ബോൾട്ട് | ജമൈക്ക | 16 Aug 2009 | വേൾഡ് ചാമ്പ്യൻഷിപ്പ്,ബെർലിൻ |
200 മീറ്റർ | 19.19 | ഉസൈൻ ബോൾട്ട് | ജമൈക്ക | 20 Aug 2009 | വേൾഡ് ചാമ്പ്യൻഷിപ്പ്,ബെർലിൻ |
400 മീറ്റർ | 43.03 | വേഡ് വാൻ നിയ്ക്കർക് | സൗത്ത് ആഫ്രിക്ക | 14 Aug 2016 | റിയോ ഒളിമ്പിക്സ്,
ബ്രസീൽ |
800 മീറ്റർ | 1:40.91 | ഡേവിഡ് റുഡിഷാ | കെനിയ | 9 Aug 2012 | ലണ്ടൻഒളിമ്പിക്സ് |
1000 മീറ്റർ | 2:11.96 | നോഹ ൻജിനി | കെനിയ | 5 Sep 1999 | റൈറ്റി മീറ്റിംഗ്, ഇറ്റലി |
1500 മീറ്റർ | 3:26.00 | ഹിഷാം അൽ ഗുറൂജ് | മൊറോക്കോ | 14 Jul 1998 | ഗോൾഡൻ ഗാല,റോം |
ഒരു മൈൽ | 3:43.13 | ഹിഷാം അൽ ഗുറൂജ് | മൊറോക്കോ | 7 Jul 1999 | ഗോൾഡൻ ഗാല,റോം |
2000 മീറ്റർ | 4:44.79 | ഹിഷാം അൽ ഗുറൂജ് | മൊറോക്കോ | 7 Sep 1999 | ISTAF,ബെർലിൻ |
3000 മീറ്റർ | 7:20.67 | ഡാനിയേൽ കോമെൻ | കെനിയ | 1 Sep 1996 | റൈറ്റി മീറ്റിംഗ്, ഇറ്റലി |
5000 മീറ്റർ (ട്രാക്ക് ) | 12:37.35 | കെനിനിസ ബെകെലെ | എത്യോപ്യ | 31 May 2004 | ഫാനി ബ്ലാന്കെര്സ് -കോൺ ഗെയിംസ്
ഹെൻഗെലോ ,ഹോളണ്ട് |
5 കിലോ മീറ്റർ (റോഡ് )
5 കിലോ മീറ്റർ (റോഡ് ) |
13:29 | ജൂലിയൻ വെൻഡേഴ്‌സ് | സ്വിറ്റ്സർലാന്റ് | 17 Feb 2019 | 5 km ഹെർക്കുലീസ് |
13:29 | എഡ്‌വേഡ് ചെസ്‌റെക് | കെനിയ | 06 Apr 2019 | കാൾസ്ബാഡ് 5000, | |
13:00 | സാമി കിപ്‌കേറ്റർ | കെനിയ | 26 Mar 2000 | കാൾസ്ബാഡ് 5000, | |
10,000 മീറ്റർ (ട്രാക്ക് ) | 26:17.53 | കെനിനിസ ബെകെലെ | എത്യോപ്യ | 26 Aug 2005 | മെമ്മോറിയൽ വാൻ ഡൈയിം |
10 കിലോ മീറ്റർ (റോഡ് )
10 കിലോ മീറ്റർ (റോഡ് ) |
26:44 | ലിയോണാർഡ് പാട്രിക് കോമെൻ | കെനിയ | 26 Sep 2010 | സിങ്ങേലോപ്
സ്ട്രെച്ചത് ,ഹോളണ്ട് |
26:41 | ജേക്കബ് കിപ്ലിമോ | ഉഗാണ്ട | 31 Dec 2018 | സാൻ സിൽവേസ്‌ട്രേ വല്ലക്കണ | |
20 കിലോ മീറ്റർ (ട്രാക്ക് ) | 56:25.98 | ഹെയ്‌ലി ഗെബ്രിസെലാസി | എത്യോപ്യ | 27 Jun 2007 | ഗോൾഡൻ സ്പൈക്ക്
ഓസ്ട്രവ , |
ഹാഫ് മാരത്തോൺ | 57:30 | യോമിഫ് കെജെൽച | എത്യോപ്യ | 27 Oct 2024 | വലെന്സീയ ഹാഫ് മാരത്തോൺ |
ഒരു മണിക്കൂർ (ട്രാക്ക് ) | 21,285 മീറ്റർ | ഹെയ്‌ലി ഗെബ്രിസെലാസി | എത്യോപ്യ | 27 Jun 2007 | ഗോൾഡൻ സ്പൈക്ക്
ഓസ്ട്രവ , ചെക്ക് റിപ്പബ്ലിക് |
25 കിലോ മീറ്റർ (ട്രാക്ക് ) | 1:12:25.4 | മോസസ് മോസോപ് | കെനിയ | 3 Jun 2011 | പ്രെഫോന്റൈനെ ക്ലാസിക്
യൂജിൻ,അമേരിക്ക |
30 കിലോ മീറ്റർ (ട്രാക്ക് ) | 1:26:47.4 | മോസസ് മോസോപ് | കെനിയ | 3 Jun 2011 | പ്രെഫോന്റൈനെ ക്ലാസിക്
യൂജിൻ,അമേരിക്ക |
മാരത്തോൺ
|
2:01:39 | എലിയോഡ് കിപ്ചൊഖേ | കെനിയ | 16 Sep 2018 | ബെർലിൻ മാരത്തോൺ |
2:00:25 | എലിയോഡ് കിപ്ചൊഖേ | കെനിയ | 6 May 2017 | ഓട്ടോഡ്രോമോ നാസിയോണൽ
മൊൺസാ,ഇറ്റലി | |
100 കിലോ മീറ്റർ (റോഡ് ) | 6:09:14 | നാവോ കസാമി | ജപ്പാൻ | 24 Jun 2018 | ലൈക് സരോമ അൾട്രാ മാരത്തോൺ
യുബാസു ,ജപ്പാൻ |
3000 മീറ്റർ സ്റ്റീപ്പിൾ ചെയ്‌സ്
3000 മീറ്റർ സ്റ്റീപ്പിൾ ചെയ്‌സ് |
7:53.63 | സൈഫ് സഈദ് ഷാഹീൻ | ഖത്തർ | 3 Sep 2004 | മെമ്മോറിയൽ വാൻ ഡൈയിം |
7:53.17 | ബ്രഹിം ബൗലാമി | മൊറോക്കോ | 16 Aug 2002 | വെൽറ്ക്ളാസ്സ് . | |
110 മീറ്റർ ഹർഡിൽസ് | 12.80 | ഏരീസ് മെറിറ്റ് | അമേരിക്ക | 7 Sep 2012 | മെമ്മോറിയൽ വാൻ ഡൈയിം |
400 മീറ്റർ ഹർഡിൽസ് | 46.78 | കെവിൻ യാങ് | അമേരിക്ക | 6 Aug 1992 | ബാർസിലോണ ഒളിമ്പിക്സ്,ബാർസിലോണ |
ഹൈജമ്പ് | 2.45 m | ജാവിയർ സോട്ടോമേയർ | ക്യൂബ | 27 Jul 1993 | ഗ്രാൻ പ്രീമിയ ഡിപ്റ്റസിയോൻ സലമൻകാ |
പോൾ വാൾട്ട് | 6.25 m | അർമാൻഡ് ഡുപ്ലാൻ്റിസ് | സ്വീഡൻ | 5 Aug 2024 | ഒളിമ്പിക്സ്
സെൻ്റ്-ഡെനിസ്, ഫ്രാൻസ് |
ലോങ്ങ് ജമ്പ് | 8.95 m | മൈക്ക് പവൽ | അമേരിക്ക | 30 Aug 1991 | വേൾഡ് ചാമ്പ്യൻഷിപ്പ് |
ട്രിപ്പിൾ ജമ്പ് | 18.29 m | ജോനാഥൻ എഡ്‌വേഡ്സ് | ഇംഗ്ലണ്ട് | 7 Aug 1995 | വേൾഡ് ചാമ്പ്യൻഷിപ്പ് |
ഷോട്ട് പുട്ട് | 23.12 m | റാൻഡി ബാർനെസ് | അമേരിക്ക | 20 May 1990 | ജാക്ക് ഇൻ ദി ബോക്സ് ഇൻവിറ്റേഷനാൽ
വെസ്റ്റ് വുഡ്, |
ഡിസ്കസ് ത്രോ | 74.08 m | ജൂർഗെൻ സ്കൾട്ട് | ഇംഗ്ലണ്ട് | 6 Jun 1986 | ന്യൂബ്രാൻഡിൻബർഗ് |
ഹാമർ ത്രോ | 86.74 m | യുറിയ് സെഡിഖ് | റഷ്യ | 30 Aug 1986 | യൂറോപ്യൻ ചാമ്പ്യൻഷിപ്പ്
സ്റ്റട്ട്ഗർട്ട്,ജർമ്മനി |
ജാവലിൻ ത്രോ | 98.48 m | ജാൻ സെലെസ്‌നി | ചെക്ക് റിപ്പബ്ലിക് | 25 May 1996 | ജെന,ജർമ്മനി |
ഡക്കാത്ത്‌ലോൺ | 9126 പോയ്ന്റ്സ് | കെവിൻ മേയർ | ഫ്രാൻസ് | 16 Sep 2018 | ഡിസാസ്റ്റർ
ടാലെന്സ്,ഫ്രാൻസ് |
10 കിലോ മീറ്റർ നടത്തം (ട്രാക്ക് ) | 37:53:09 | പാക്വില്ലോ ഫെർണാണ്ടസ് | സ്പെയിൻ | 27 July 2008 | സ്പാനിഷ് ചാമ്പ്യൻഷിപ്പ്,സ്പെയിൻ |
10 കിലോ മീറ്റർ നടത്തം (റോഡ് ) | 37:11 | റോമൻ റാസ്‍കസോവ് | റഷ്യ | 28 May 2000 | സാറൻസ്ക,റഷ്യ |
20 കിലോ മീറ്റർ നടത്തം (ട്രാക്ക് ) | 1:17:25.6 | ബെർണാർഡോ സെഗുര | മെക്സിക്കോ | 7 May 1994 | ബെർഗെൻ,നോർവേ |
20 കിലോ മീറ്റർ നടത്തം (റോഡ് ) | 1:16:36 | യുസുകെ സുസുക്കി | ജപ്പാൻ | 15 Mar 2015 | ഏഷ്യൻ റേസ് വാക്കിങ് ചാമ്പ്യൻഷിപ്പ്
നോമി,ജപ്പാൻ |
2 മണിക്കൂർ നടത്തം (ട്രാക്ക് ) | 29,572 മീറ്റർ | മൗറിസിയോ ഡാമിലാനോ | ഇറ്റലി | 3 Oct 1992 | ക്യൂനെയോ,ഇറ്റലി |
30 കിലോ മീറ്റർ നടത്തം (ട്രാക്ക് ) | 2:01:44.1 | മൗറിസിയോ ഡാമിലാനോ | ഇറ്റലി | 3 Oct 1992 | ക്യൂനെയോ,ഇറ്റലി |
50 കിലോ മീറ്റർ നടത്തം (ട്രാക്ക് ) | 3:35:27.20 | യോഹാൻ ഡിനിസ് | ഫ്രാൻസ് | 12 Mar 2011 | റെയിംസ്,ഫ്രാൻസ് |
50 കിലോ മീറ്റർ നടത്തം(റോഡ് ) | 3:32:33 | യോഹാൻ ഡിനിസ് | ഫ്രാൻസ് | 15 Aug 2014 | യൂറോപ്യൻ ചാമ്പ്യൻഷിപ്പ്,സൂറിച് |
4 X 100 മീറ്റർ റിലേ | 36.84 | നെസ്റ്റ കാർട്ടർ ,മിഖായേൽ, ഫ്രറ്റേർ ,യോഹാൻ ബ്ലൈക് ,ഉസൈൻ ബോൾട്ട് | ജമൈക്ക | 11 Aug 2012 | ലണ്ടൻഒളിമ്പിക്സ് |
4 X 200 മീറ്റർ റിലേ | 1:18.63 | നിക്കൽ അഷ്‌മീഡി ,വാറൻ വെയർ ,ജെർമൈനേ ബ്രൗൺ,യോഹാൻ ബ്ലൈക് | ജമൈക്ക | 24 May 2014 | വേൾഡ് റിലേയ്‌സ്
നസ്സായ്,ബഹാമാസ് |
4 X 400 മീറ്റർ റിലേ | 2:54.29 | ആൻഡ്രൂവാൽമോൻ,ക്വിൻസി വാട്ട്സ്,ബുച്ച് റെയ്നോൾഡ്സ് | അമേരിക്ക | 22 Aug 1993 | വേൾഡ് ചാമ്പ്യൻഷിപ്പ്, സ്റ്റട്ട്ഗർട്ട്,ജർമ്മനി |
4 X 800 മീറ്റർ റിലേ | 7:02.43 | ജോസഫ് മുറ്റുവാ,വില്യം യ്‌യാംപോയ് ,ഇസ്മാഈൽ കൊമ്പിച്,വിൽഫ്രഡ് | കെനിയ | 25 Aug 2006 | മെമ്മോറിയൽ വാൻ ഡൈയിം |
ഡിസ്റ്റൻസ് മെഡലെയ് റിലേ | 9:15.50 | കൈൽ മീർബെർ ,ബ്രൈസൺ സ്പിറ്റലിങ് ,ബ്രാൻഡോൺ ജോൺസൻ ,ബെൻ | അമേരിക്ക | 3 May 2015 | വേൾഡ് റിലേയ്‌സ്
നസ്സായ്, |
4 X 1500 മീറ്റർ റിലേ | 14:22.22 | കോളിൻസ് ചെബോയ് ,സിലസ് കിപ്‌ലഗാത്,ജെയിംസ് ,ആസ്ബെൽ | കെനിയ | 25 May 2014 | വേൾഡ് റിലേയ്‌സ്
നസ്സായ്, |
റോഡ് റിലേ-(42.195 കിലോ മീറ്റർ ) | 1:57:06 | ജോസെഫട് ,മാർട്ടിൻ , ഡാനിയേൽ , മുച്ചുണ് ,മെക്‌ബോ , ,ജോൺ | കെനിയ | 23 Nov 2005 | ഷീബ എകിഡിന്
ഷീബ , |
വനിതകൾ [2]
മത്സര ഇനം | പ്രകടനം | അത്‍ലറ്റിന്റെ പേര് | രാജ്യം | റെക്കോർഡ് നേടിയ വർഷം | റെക്കോർഡ് നേടിയ ഇവെന്റ്റ്,സ്ഥലം |
100 മീറ്റർ | 10.49 | ഫ്ലോറെൻസ് ഗ്രിഫിത് ജോയ്നർ | അമേരിക്ക | 16 Jul 1988 | യുഎസ് ഒളിമ്പിക്സ് ട്രയൽസ്, അമേരിക്ക |
200 മീറ്റർ | 21.34 | ഫ്ലോറെൻസ് ഗ്രിഫിത് ജോയ്നർ | അമേരിക്ക | 29 Sep 1988 | സിയോൾ ഒളിമ്പിക്സ് , കൊറിയ |
400 മീറ്റർ | 47.60 | മരിറ്റ കോച് | ജർമ്മനി | 6 Oct 1985 | വേൾഡ് കപ്പ്,
ക്യാൻബെറ,ഓസ്ട്രേലിയ |
800 മീറ്റർ | 1:53.28 | ജർമിളാ ക്രാറ്റച്ചവിലോവ | ചെക്ക് റിപ്പബ്ലിക് | 26 Jul 1983 | മ്യൂനിച് , ജർമ്മനി |
1000 മീറ്റർ | 2:28.98 | സ്വ്റ്റ്ലാന മാസ്റ്റർക്കോവ | റഷ്യ | 23 Aug 1996 | മെമ്മോറിയൽ വാൻ ഡൈയിം |
1500 മീറ്റർ | 3:50.07 | ജൻസിബി ഡിബാബ | എത്യോപ്യ | 17 Jul 2015 | ഹെർക്കുലീസ് |
ഒരു മൈൽ | 4:12.56 | സ്വ്റ്റ്ലാന മാസ്റ്റർക്കോവ | റഷ്യ | 14 Aug 1996 | സൂറിച് |
4:12.33 | സിഫാൻ ഹസ്സൻ | നെതർലൻഡ്‌സ് | 12 Jul 2019 | ഹെർക്കുലീസ് | |
2000 മീറ്റർ | 5:23.75 | ജൻസിബി ഡിബാബ | എത്യോപ്യ | 7 Feb 2017 | സാബാദിൽ,സ്പെയിൻ |
3000 മീറ്റർ | 8:06.11 | വാങ് ജുങ്ക്സിയ | ചൈന | 13 Sep 1993 | ചൈനീസ് നാഷണൽ ഗെയിംസ്,ബെയ്‌ജിങ് |
5000 മീറ്റർ (ട്രാക്ക് ) | 14:11.15 | തിരുനേഷ് ഡിബാബ | എത്യോപ്യ | 6 Jun 2008 | ഓസ്ലോ,നോർവേ |
5 കിലോ മീറ്റർ (റോഡ് ) | 14:44 | സിഫാൻ ഹസ്സൻ | നെതർലൻഡ്‌സ് | 17 Feb 2019 | 5 km ഹെർക്കുലീസ് |
10,000 മീറ്റർ (ട്രാക്ക് ) | 28:54.14 | ബിയാട്രിസ് ചെബെറ്റ് | കെനിയ | 25 May 2024 | യൂജിൻ, യുഎസ്എ |
10 കിലോ മീറ്റർ (റോഡ് ) | 30:29 | അസ്മയെ ലെഗ്സ്ഔയി | മൊറോക്കോ | 8 Jun 2002 | ന്യൂ യോർക്ക് , അമേരിക്ക |
29:43 | ജോയ്‌സിലിനെ ജെപിക്കോസ്‌ജി | കെനിയ | 9 Sep 2017 | പ്രാഗ്, ചെക്ക് റിപ്പബ്ലിക് | |
ഒരു മണിക്കൂർ (ട്രാക്ക് ) | 18,517 m | ഡിറെ ട്യൂണേ | എത്യോപ്യ | 12 Jun 2008 | ഗോൾഡൻ സ്പൈക്ക്
ഓസ്ട്രവ , |
20 കിലോ മീറ്റർ (ട്രാക്ക് ) | 1:05:26.6 | ടെഗ്ലെ ലോറൂപേ | കെനിയ | 3 Sep 2000 | ജർമ്മനി |
ഹാഫ് മാരത്തോൺ | 1:04:51 | ജോയ്‌സിലിനെ ജെപിക്കോസ്‌ജി | കെനിയ | 22 Oct 2017 | വലെന്സീയ ഹാഫ് മാരത്തോൺ |
1:06:11 | നെറ്റിസണ്ട് ഗുഡേറ്റ | എത്യോപ്യ | 24 Mar 2018 | വലെന്സീയ ഹാഫ് മാരത്തോൺ | |
25 കിലോ മീറ്റർ (ട്രാക്ക് ) | 1:27:05.84 | ടെഗ്ലെ ലോറൂപേ | കെനിയ | 21 Sep 2002 | ജർമ്മനി |
30 കിലോ മീറ്റർ (ട്രാക്ക് ) | 1:45:50.00 | ടെഗ്ലെ ലോറൂപേ | കെനിയ | 7 Jun 2003 | ജർമ്മനി |
മാരത്തോൺ | 2:15:25 | പോള റാഡ്ക്ലിഫ് | ഇംഗ്ലണ്ട് | 13 Apr 2003 | ലണ്ടൻ മാരത്തോൺ |
2:17:01 | മറിയ ജെപിക്കോസ്‌ജി | കെനിയ | 23 Apr 2017 | ലണ്ടൻ മാരത്തോൺ | |
100 കിലോ മീറ്റർ (റോഡ് ) | 6:33:11 | റ്റോമോയി ആബെ | ജപ്പാൻ | 25 Jun 2000 | ലൈക് സരോമ അൾട്രാ മാരത്തോൺ
യുബാസു ,ജപ്പാൻ |
100 മീറ്റർ ഹർഡിൽസ് | 12.20 | കേന്ദ്ര ഹാരിസൺ | അമേരിക്ക | 22 Jul 2016 | ഗ്രാൻഡ് പ്രിക്സ് |
400 മീറ്റർ ഹർഡിൽസ് | 50.37 | സിഡ്നി മക്ലാഫ്ലിൻ-ലെവ്റോൺ | യുഎസ്എ | 8 Aug 2024 | ഒളിമ്പിക്സ് 2024 (പാരീസ്), സെൻ്റ്-ഡെനിസ് |
3000 മീറ്റർ സ്റ്റീപ്പിൾ ചെയ്‌സ് | 8:44.32 | ബീട്രിസ് ചിപ്കോഎച് | കെനിയ | 20 Jul 2018 | ഹെർക്കുലീസ് |
ഹൈജമ്പ് | 2.10 m | യാരോസ്ലാവ മഹുചിഖ് | ഉക്രെയ്ൻ | 7 Jul 2024 | പാരീസിലെ മീറ്റിംഗ്, പാരീസ് |
പോൾ വാൾട്ട് | 5.06 m | യെലേന ഇസിൻബയേവ | റഷ്യ | 28 Aug 2009 | സൂറിച് |
ലോങ്ങ് ജമ്പ് | 7.52 m | ഗേളിന് ചിസ്ത്യക്കോവ | റഷ്യ | 11 Jun 1988 | ലെനിൻഗ്രാഡ് ,റഷ്യ |
ട്രിപ്പിൾ ജമ്പ് | 15.50 m | ഇനെസാ ക്രവേറ്റ്സ് | ഉക്രൈൻ | 10 Aug 1995 | വേൾഡ് ചാമ്പ്യൻഷിപ്പ് |
ഷോട്ട് പുട്ട് | 22.63 m | നടാലിയാ ലൈസോവ്സ്കയ | റഷ്യ | 7 Jun 1987 | മോസ്കോ, റഷ്യ |
ഡിസ്കസ് ത്രോ | 76.80 m | ഗബ്രിയേലേ റെയ്നസ്ച | ജർമ്മനി | 9 Jul 1988 | ന്യൂബ്രാൻഡിൻബർഗ് |
ഹാമർ ത്രോ | 82.98 m | അനിതാ ഡലോഡാർക്‌സയ്ക് | പോളണ്ട് | 28 Aug 2016 | വാഴ്സാ , പോളണ്ട് |
ജാവലിൻ ത്രോ | 72.28 m | ബാർബോറ സ്പോട്ടാകോവ | ചെക്ക് റിപ്പബ്ലിക് | 13 Sep 2008 | വേൾഡ് അത്‌ലറ്റിക്‌സ് ഫൈനൽ ,സ്റ്റട്ട്ഗർട്ട്,ജർമ്മനി |
ഹെപ്റ്റാത്തലാൺ | 7291 pts | ജാക്കി ജോയ്നർ കെർസി | അമേരിക്ക | 24 Sep 1988 | സിയോൾ ഒളിമ്പിക്സ് , കൊറിയ |
ഡക്കാത്ത്‌ലോൺ | 8358 pts | എക്സ്ട്രാ സ്കുജെയ്റ്റ് | ലിത്വാനിയ | 5 Apr 2005 | മിസോറി, അമേരിക്ക |
10 കിലോ മീറ്റർ നടത്തം (ട്രാക്ക് ) | 41:56.23 | നഡേഴ്‍ദ ര്യഷ്‌കിനെ | റഷ്യ | 24 Jul 1990 | അമേരിക്ക |
41:37.9 | ഗായ ഹോങ്‌മിയായ | ചൈന | 7 Apr 1994 | ബെയ്‌ജിങ്, ചൈന | |
20 കിലോ മീറ്റർ നടത്തം (ട്രാക്ക് ) | 1:26:52.3 | ഒളിമ്പിയട ഇവാനോവ | റഷ്യ | 6 Sep 2001 | ബ്രിസ്‌ബേൻ , ഓസ്ട്രേലിയ |
20 കിലോ മീറ്റർ നടത്തം (റോഡ് ) | 1:24:38 | ലിയു ഹോംഗ് | ചൈന | 6 Jun 2015 | സ്പെയിൻ |
1:23:39 | എലീന ലഷ്മനോവ | റഷ്യ | 9 Jun 2018 | റഷ്യ | |
50 കിലോ മീറ്റർ നടത്തം(ട്രാക്ക് ) | 4:29:45.6 | കാത്തി ബർനേറ്റ് | അമേരിക്ക | 15 Jul 2019 | അമേരിക്ക |
50 കിലോ മീറ്റർ നടത്തം(റോഡ് ) | 1:23:39 | ലിയു ഹോംഗ് | ചൈന | 9 Mar 2019 | ചൈന |
3:59:15 | ക്ലവാടിയ അഫാനസ്ത്യേവ | റഷ്യ | 16 Jun 2019 | റഷ്യ | |
4 X 100 മീറ്റർ റിലേ | 40.82 | ത്യാന്ന മാഡിസൺ
അലിസൺ ഫെലിക്സ് ബിൻകാ നൈറ്റ് കാർമേലിട്ട ജെറ്റർ |
അമേരിക്ക | 10 Aug 2012 | ലണ്ടൻഒളിമ്പിക്സ് |
4 X 200 മീറ്റർ റിലേ | 1:27.46 | ലാടാഷാ ജെങ്കിൻസ്
ലാടാഷാ കലണ്ടർ നാൻസിന് പെറി മേരിയന് ജോൺസ് |
അമേരിക്ക | 29 Apr 2000 | അമേരിക്ക |
4 X 400 മീറ്റർ റിലേ | 3:15.17 | ടാറ്റയാനാ ലീഡോവ്‌സ്‌കിയ
ഓൾഗ നസരോവ മാറിയ പിനൈജിന ഓൾഗ ബ്രൈസജിന |
റഷ്യ | 1 Oct 1988 | സിയോൾ ഒളിമ്പിക്സ് , കൊറിയ |
4 X 800 മീറ്റർ റിലേ | 7:50.17 | നഡേഴ്‍ട ഒളിസറിൻകോ
ലൈക്‌ബോവ് ഗുറൈന ലൈസ്ഡ് മില ബോറിസോവ ഇറിന പൊടിയാലോവ്സ്കയ |
റഷ്യ | 5 Aug 1984 | മോസ്കോ, റഷ്യ |
ഡിസ്റ്റൻസ് മെഡലെയ് റിലേ | 10:36.50 | ട്രെനിറെ മോസ്റ്റ്
സാനിയ റിച്ചാർഡ്‌സ് അജി വിൽസൺ ഷെന്നോൻ റൗബര്യ |
അമേരിക്ക | 2 May 2015 | വേൾഡ് റിലേയ്‌സ്
നസ്സായ്, |
4 X 1500 മീറ്റർ റിലേ | 16:33.58 | മേഴ്‌സി ചെറോണോ
ഫൈത് ചെപ്നഗേറ്റിച്ച ഇങ്ങനെ ജലഗാത് ഹെല്ലെന് ഗോണ്സാണ്ടോ |
കെനിയ | 24 May 2014 | വേൾഡ് റിലേയ്‌സ്
നസ്സായ്, |
റോഡ് റിലേ-(42.195 കിലോ മീറ്റർ ) | 2:11:41 | ജിയാങ് ഡോ
ഡോങ് യാൻമെയ് സഹായ ഫെങ്‌ടി മ സായ്‌ജി ലാണ് ലിക്സിന് ലി ന |
ചൈന | 28 Feb 1998 | ബെയ്‌ജിങ്, ചൈന |
2:16:04 | ജിനേറ് ജബർഗിയോഗിയോസ്
ബിർഹനെ അഡ്രെ അയേലച്ച വർക് ഗേറ്റ് വാമി ഗെറ്റനേഷ് ഊര്ജ ലുക്കിൽ യിസ്‌ചക് |
എത്യോപ്യ | 13 Apr 1996 | കോപ്പൻഹേഗൻ , ഡെൻമാർക്ക് |
അവലംബം
തിരുത്തുക- ↑ "ലോക അത്‌ലറ്റിക്സിലെ നിലവിൽ ഉള്ള ലോക റെക്കോർഡുകൾ-പുരുഷന്മാർ -". www.iaaf.org.
- ↑ "ലോക അത്‌ലറ്റിക്സിലെ നിലവിൽ ഉള്ള ലോക റെക്കോർഡുകൾ-വനിതകൾ -". www.iaaf.org.