1957-65 കാലഘട്ടത്തിൽ കേരളത്തിൽ തൃശ്ശൂർ ജില്ലയിൽ നിലവിലിരുന്ന ഒരു നിയമസഭാ മണ്ഡലം ആണ് അണ്ടത്തോട്. പ്രമുഖ കമ്യൂണിസ്റ്റ് നേതാവ് കൊളാടി ഗോവിന്ദൻകുട്ടി മേനോൻ ആയിരുന്നു ആദ്യസാമാജികൻ[1].1960ൽ മുസ്ലിം ലീഗിലെ ബി.വി. സീതി തങ്ങൾ കോളാടിയെ തോൽപ്പിച്ച് സാമാജികനായി. [2]

73
അണ്ടത്തോട്
കേരള നിയമസഭയിലെ നിയോജകമണ്ഡലം
നിലവിൽ വന്ന വർഷം1957-1965
വോട്ടർമാരുടെ എണ്ണം60173 (1960)
ആദ്യ പ്രതിനിഥികെ. ഗോവിന്ദൻകുട്ടി മേനോൻ സി.പി.ഐ
നിലവിലെ അംഗംബി.വി. സീതി തങ്ങൾ
പാർട്ടിമുസ്ലിം ലീഗ്
മുന്നണിയു.ഡി.എഫ്.
തിരഞ്ഞെടുക്കപ്പെട്ട വർഷം1960
ജില്ലതൃശ്ശൂർ ജില്ല

മെമ്പർമാരും വോട്ടുവിവരങ്ങളും

തിരുത്തുക

 സ്വതന്ത്രൻ    കോൺഗ്രസ്    ആർഎസ്‌പി (എൽ)   സിപിഐ(എം)   ബിജെപി    സിപിഐ   മുസ്ലിം ലീഗ്   പിഎസ്‌പി  

വർഷം ആകെ ചെയ്ത് ഭൂരി പക്ഷം അംഗം വോട്ട് പാർട്ടി എതിരാളി വോട്ട് പാർട്ടി എതിരാളി വോട്ട് പാർട്ടി
1957[3] 60312 37068 1734 കെ. ഗോവിന്ദൻകുട്ടി മേനോൻ 14229 സി.പി.ഐ കെ.ജി. കരുണാകര മേനോൻ 12495 കോൺഗ്രസ് ഹനീഫാ സാഹിബ് 8450 സ്വ
1960[4] 60173 52944 3994 ബി.വി. സീതി തങ്ങൾ 26615 മുസ്ലിം ലീഗ് കെ. ഗോവിന്ദൻകുട്ടി മേനോൻ 22621 സി.പി.ഐ വഞ്ചീശ്വര അയ്യർ 2267 ജനതാ
  1. http://www.ceo.kerala.gov.in/pdf/KLA/KL_1957_ST_REP.pdf
  2. http://www.ceo.kerala.gov.in/pdf/KLA/KL_1960_ST_REP.pdf
  3. http://www.ceo.kerala.gov.in/pdf/KLA/KL_1957_ST_REP.pdf
  4. http://www.ceo.kerala.gov.in/pdf/KLA/KL_1960_ST_REP.pdf