അക്കരപ്പച്ച

മലയാള ചലച്ചിത്രം

വി.എസ്. സിനിആർട്സ്സിനു വേണ്ടി മിസ്സ്സ് പി സുകുമാരൻ നിർമിച്ച മലയാളചലച്ചിത്രമാണ് അക്കരപ്പച്ച. എം.എം. നേശൻ സംവിധാനം ചെയ്ത ഈ ചിത്രം 1972 ജൂലൈ 29-ന് കേരളത്തിൽ പ്രദർശനം തുടങ്ങി.[1]

അക്കരപ്പച്ച
സംവിധാനംഎം.എം. നേശൻ
നിർമ്മാണംമിസ്സിസ് പി. സുകുമാരൻ
രചനപാറപ്പുറത്ത്
തിരക്കഥപാറപ്പുറത്ത്
അഭിനേതാക്കൾസത്യൻ
കെ.പി. ഉമ്മർ
ജയഭാരതി
കവിയൂർ പൊന്നമ്മ
സംഗീതംജി. ദേവരാജൻ
ഗാനരചനവയലാർ
ചിത്രസംയോജനംജി. വെങ്കിട്ടരാമൻ
റിലീസിങ് തീയതി29/07/1972
രാജ്യം ഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ തിരുത്തുക

പിന്നണിഗായകർ തിരുത്തുക

അണിയറയിൽ തിരുത്തുക

  • സവിധാനം - എം എം നേശൻ
  • നിർമ്മാണം - ശ്രീമതി പി സുകുമാരൻ
  • ബാനർ - വി എസ് സിനിആർട്സ്
  • കഥ, തിരക്കഥ, സംഭാഷണം - പാറപ്പുറത്ത്
  • ഗാനരചന - വയലാർ
  • സംഗീതം - ജി ദേവരാജൻ
  • ഛായാഗ്രഹണം - പി ബി മണി
  • ചിത്രസംയോജനം - ജി വെങ്കിട്ടരാമൻ
  • കലാസവിധാനം - കെ ബാലൻ[2]

ഗാനങ്ങൾ തിരുത്തുക

ക്ര. നം. ഗാനം ആലാപനം
1 മനസ്സൊരു മയിൽപേട കെ ജെ യേശുദാസ്
2 ബംഗാൾ കിഴക്കൻ ബംഗാൾ മാധുരി
3 താലോലം പാടി മാധുരി
4 ഏഴരപ്പൊന്നാന മാധുരി
5 ആയിരം വില്ലൊടിഞ്ഞു കെ ജെ യേശുദാസ്, മാധുരി[3]

അവലംബം തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=അക്കരപ്പച്ച&oldid=3311990" എന്ന താളിൽനിന്ന് ശേഖരിച്ചത്