അംഗീകാരം (ചലച്ചിത്രം)
മലയാള ചലച്ചിത്രം
(അംഗീകാരം(ചലച്ചിത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
എം.പി. രാമചന്ദ്രൻ നിർമ്മാണത്തിൽ എ. ഷെരീഫ് കഥയും തിരക്കഥയും രചിച്ച് ഐ വി ശശി സംവിധാനം ചെയ്ത് 1977ൽ പുറത്തിറങ്ങിയ ഒരു മലയാള ചലച്ചിത്രമാണ്അംഗീകാരം. പ്രമീള, ശ്രീദേവി, വിൻസെന്റ്, പ്രതാപചന്ദ്രൻ എന്നിവർ ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. എ.റ്റി. ഉമ്മർ ആണ് ചിത്രത്തിലെ ഗാനങ്ങളുടെ സംഗീതം നിർവ്വഹിച്ചത്.[1][2][3]
അംഗീകാരം | |
---|---|
സംവിധാനം | ഐ.വി. ശശി |
നിർമ്മാണം | എം.പി. രാമചന്ദ്രൻ |
രചന | എ. ഷെരീഫ് |
തിരക്കഥ | എ. ഷെരീഫ് |
അഭിനേതാക്കൾ | പ്രമീള ശ്രീദേവി വിൻസെന്റ് പ്രതാപചന്ദ്രൻ |
സംഗീതം | എ.റ്റി. ഉമ്മർ |
ഗാനരചന | ബിച്ചു തിരുമല |
ഛായാഗ്രഹണം | വിപിൻ ദാസ് |
ചിത്രസംയോജനം | കെ. നാരായണൻ |
സ്റ്റുഡിയോ | മുരളി മൂവീസ് |
വിതരണം | മുരളി മൂവീസ് |
റിലീസിങ് തീയതി |
|
രാജ്യം | ഭാരതം |
ഭാഷ | മലയാളം |
അഭിനേതാക്കൾ
തിരുത്തുക- പ്രമീള -മാലിനി
- ശ്രീദേവി -സതി, വിജി (ഇരട്ടവേഷം)
- വിൻസെന്റ് -വിജയൻ
- പ്രതാപചന്ദ്രൻ -ശേഖരപ്പിള്ള
- സുകുമാരൻ -രവി
- ബഹദൂർ -ഗംഗാധരൻ
- കെ.പി. ഉമ്മർമാധവൻ തമ്പി
- കുതിരവട്ടം നീലാംബരൻ
- മീന -ദേവകിറ്റീച്ചർ
- രവികുമാർ -പ്രസാദ്
ഗാനങ്ങൾ
തിരുത്തുകചിത്രത്തലെ ബിച്ചുതിരുമലയുടെ വരികൾക്ക് എ.റ്റി. ഉമ്മർ സംഗീതം നൽകി.
നമ്പർ. | പാട്ട് | പാട്ടുകാർ | വരികൾ | ഈണം |
1 | കർപ്പൂരത്തുളസിപ്പന്തൽ | കെ.ജെ. യേശുദാസ് | ബിച്ചു തിരുമല | എ.റ്റി. ഉമ്മർ |
2 | നീലജലാശയത്തിൽ | കെ.ജെ. യേശുദാസ് | ബിച്ചു തിരുമല | എ.റ്റി. ഉമ്മർ |
3 | നീലജലാശയത്തിൽ | എസ് ജാനകി | ബിച്ചു തിരുമല | എ.റ്റി. ഉമ്മർ |
4 | ശരത്കാലസിന്ദൂരമേഘങ്ങളെ | കെ.ജെ. യേശുദാസ് | ബിച്ചു തിരുമല | എ.റ്റി. ഉമ്മർ |
5 | ശിശിരമാസസന്ധ്യയിലെ | എസ്. ജാനകി | ബിച്ചു തിരുമല | എ.റ്റി. ഉമ്മർ |
അവലംബം
തിരുത്തുക- ↑ "Angeekaaram". www.malayalachalachithram.com. Retrieved 2014-10-07.
- ↑ "Angeekaaram". malayalasangeetham.info. Retrieved 2014-10-07.
- ↑ "Angeekaaram". spicyonion.com. Archived from the original on 2014-10-12. Retrieved 2014-10-07.
പുറം വഴികൾ
തിരുത്തുകപടം കാണുക
തിരുത്തുകamgeekaram 1977