വി.ആർ. സുനിൽ കുമാർ
ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകൻ
(V.R. Sunil Kumar എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പ്രമുഖ സി.പി.ഐ നേതാവും കൊടുങ്ങല്ലൂർ നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാ സമാജികനുമാണ് വി.ആർ. സുനിൽ കുമാർ. സി.പി.ഐ. നേതാവും മുൻമന്ത്രിയുമായിരുന്ന വി.കെ. രാജന്റെ മകനാണ്.
വി.ആർ. സുനിൽ കുമാർ | |
---|---|
കേരള നിയമസഭയിലെ അംഗം. | |
പദവിയിൽ | |
ഓഫീസിൽ മേയ് 21 2016 | |
മുൻഗാമി | ടി.എൻ. പ്രതാപൻ |
മണ്ഡലം | കൊടുങ്ങല്ലൂർ |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | കൊടുങ്ങല്ലൂർ | 10 മാർച്ച് 1969
രാഷ്ട്രീയ കക്ഷി | സി.പി.ഐ. |
പങ്കാളി | ശ്രീഭ ആർ. |
കുട്ടികൾ | രണ്ട് മകൻ |
മാതാപിതാക്കൾ |
|
വസതി | കൊടുങ്ങല്ലൂർ |
As of ഓഗസ്റ്റ് 2, 2020 ഉറവിടം: നിയമസഭ |
തിരഞ്ഞെടുപ്പുകൾ തിരുത്തുക
വർഷം | മണ്ഡലം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും | പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും |
---|---|---|---|---|---|
2016 | കൊടുങ്ങല്ലൂർ നിയമസഭാമണ്ഡലം | വി.ആർ. സുനിൽ കുമാർ | സി.പി.ഐ., എൽ.ഡി.എഫ്. | കെ.പി. ധനപാലൻ | കോൺഗ്രസ് (ഐ.), യു.ഡി.എഫ്. |
അവലംബം തിരുത്തുക
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2019-03-21.
- ↑ http://www.keralaassembly.org/