കേന്ദ്രഭരണപ്രദേശം
(Union Territory എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇന്ത്യയിലെ ഭരണ സംവിധാനത്തിന്റെ ഒരു ഭാഗമാണ് കേന്ദ്രഭരണ പ്രദേശങ്ങൾ. ഇന്ത്യൻ ഫെഡറൽ സർക്കാരിൽ കേന്ദ്രഭരണ പ്രദേശങ്ങൾക്കുപുറമെ സംസ്ഥാനങ്ങളുമാണുള്ളത്. സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേന്ദ്രഭരണ പ്രദേശങ്ങൾ കേന്ദ്രസർക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് പ്രവർത്തിക്കുന്നത്. ഓരോ കേന്ദ്രഭരണ പ്രദേശത്തിന്റെയും ഭരണത്തലവൻ അഡ്മിനിസ്ട്രേറ്ററോ ലഫ്റ്റനന്റ് ഗവർണറോ ആയിരിക്കും. ഭരണത്തലവനെ നിയമിക്കുന്നത് ഇന്ത്യൻ രാഷ്ട്രപതിയാണ്. എന്നാൽ ദില്ലി, പുതുച്ചേരി തുടങ്ങിയ കേന്ദ്രഭരണപ്രദേശങ്ങളിൽ തദ്ദേശീയസർക്കാരും നിലവിലുണ്ട്.
ഇന്ത്യയിലെ കേന്ദ്രഭരണ പ്രദേശങ്ങൾതിരുത്തുക
ദേശീയ തലസ്ഥാനമായ ഡൽഹി ഉൾപ്പെടെ ഇന്ത്യയിൽ നിലവിൽ 8 കേന്ദ്രഭരണ പ്രദേശങ്ങളാണുള്ളത്.
കേന്ദ്രഭരണപ്രദേശം | ISO 3166-2:IN | വാഹന രജിസ്ടേഷൻ കോഡ് |
മേഖല | തലസ്ഥാനം | വലിയ നഗരം | കേന്ദ്ര ഭരണപ്രദേശമായത് | ജനസംഖ്യ | വിസ്തീർണം (കി.മീ2) |
ഔദ്യോഗിക ഭാഷകൾ |
മറ്റ് ഭാഷകൾ |
---|---|---|---|---|---|---|---|---|---|---|
ആൻഡമാൻ നിക്കോബാർ ദ്വീപുകൾ | IN-AN | AN | Southern | പോർട്ട് ബ്ലെയർ | 1 November 1956 | 380,581 | 8,249 | Hindi | English | |
ചണ്ഡീഗഢ് | IN-CH | CH | Northern | ചണ്ഡീഗഢ് | — | 1 November 1966 | 1,055,450 | 114 | English | — |
ദാദ്ര - നഗർ ഹവേലി & ദാമൻ - ദിയു | IN-DH | DD | Western | Daman | 26 January 2020 | 586,956 | 603 | Gujarati, Hindi | Konkani, Marathi | |
ഡൽഹി | IN-DL | DL | Northern | ന്യൂ ഡെൽഹി | — | 1 November 1956 | 16,787,941 | 1,490 | Hindi | Punjabi, Urdu[1] |
ജമ്മു ആൻഡ് കാശ്മീർ | IN-JK | JK | Northern | ശ്രീനഗർ (Summer) ജമ്മു (Winter) |
ശ്രീനഗർ | 31 October 2019 | 12,258,433 | 55,538 | Hindi, Urdu | Dogri, Kashmiri |
ലഡാക്ക് | IN-LA | LA | Northern | ലേ (Summer) കാർഗിൽ (Winter)[2] |
ലേ | 31 October 2019 | 290,492 | 174,852 | Hindi, English | |
ലക്ഷദ്വീപ് | IN-LD | LD | Southern | കവരത്തി | 1 November 1956 | 64,473 | 32 | Malayalam, English | — | |
പുതുച്ചേരി | IN-PY | PY | Southern | പുതുച്ചേരി | 16 August 1962 | 1,247,953 | 492 | French [3] Tamil, English | Malayalam, Telugu |
- ↑ "Official Language Act 2000" (PDF). Government of Delhi. 2 July 2003. മൂലതാളിൽ (PDF) നിന്നും 4 March 2016-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 17 July 2015.
- ↑ Excelsior, Daily (12 November 2019). "LG, UT Hqrs, Head of Police to have Sectts at both Leh, Kargil: Mathur". ശേഖരിച്ചത് 17 December 2019.
- ↑ "Regional data" (PDF). lawsofindia.org.