പോർട്ട് ബ്ലെയർ

പോർട്ട് ബ്ലെയർ
11°40′N 92°46′E / 11.67°N 92.76°E / 11.67; 92.76
ഭൂമിശാസ്ത്ര പ്രാധാന്യം {{{ജില്ല/മഹാനഗരം/പട്ടണം/ഗ്രാമം/കൌണ്ടി}}}
രാജ്യം ഇന്ത്യ
സംസ്ഥാനം ആന്തമാൻ നിക്കോബാർ ദ്വീപുകൾ
ഭരണസ്ഥാപനങ്ങൾ മുനിസിപ്പാലറ്റി
മെയർ
വിസ്തീർണ്ണം ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ 100,186[1]
ജനസാന്ദ്രത /ച.കി.മീ
കോഡുകൾ
  • തപാൽ
  • ടെലിഫോൺ
 

+
സമയമേഖല UTC +5:30
പ്രധാന ആകർഷണങ്ങൾ

ഇന്ത്യയിലെ കേന്ദ്രഭരണപ്രദേശമായ ആന്തമാൻ നിക്കോബാറിന്റെ തലസ്ഥാനമാണ്‌ പോർട്ട് ബ്ലെയർ(ഹിന്ദി: पोर्ट ब्लेयर)(ഇപ്പോൾ "ശ്രീ വിജയപുരം") ആന്തമാൻ ജില്ലയിൽ തെക്കൻ ആന്തമാൻ ദ്വീപിന്റെ കിഴക്കൻ തീരത്തായാണ്‌ ഒരു മുനിസിപ്പാലറ്റിയായ പോർട്ട് ബ്ലെയർ സ്ഥിതിചെയ്യുന്നത്. ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെയും ഇന്ത്യൻ നാവികസേനയുടേയും താവളങ്ങൾ ഇവിടെ സ്ഥിതിചെയ്യുന്നു.

1789-ൽ ഇവിടെ ഒരു ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ കോളനിയുണ്ടാക്കാനായി വിഫലശ്രമമം നടത്തിയ ലെഫ്റ്റനന്റ് ആർചിബാൾഡ് ബ്ലെയറിന്റെ പേരിൽനിന്നുമാണ്‌ ഈ നഗരത്തിന്‌ പോർട്ട് ബ്ലെയർ എന്ന പേരുണ്ടായത്. പിന്നീട് 1858-ൽ ഇത് ഒരു ബ്രിട്ടീഷ് കോളനിയായി. വൈപ്പർ ദ്വീപ് എന്നായിരുന്നു ഈ ദ്വീപിനെ നേരത്തെ വിളിച്ചിരുന്നത്, ലെഫ്റ്റനന്റ് ബ്ലെയറിന്റെ കപ്പലായിരുന്ന ദ വൈപർ എന്നതിൽനിന്നുമുണ്ടായ പേരാണിത്.

ആന്തമാൻ നിക്കോബാറിന്റെ ഭൂപടം, പോർട്ട് ബ്ലെയർ
  1. http://web.archive.org/web/20040616075334/www.censusindia.net/results/town.php?stad=A&state5=999
"https://ml.wikipedia.org/w/index.php?title=പോർട്ട്_ബ്ലെയർ&oldid=4113481" എന്ന താളിൽനിന്ന് ശേഖരിച്ചത്