താഹ
(Thaha എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മലയാളിയായ ഒരു ഇന്ത്യൻ ചലച്ചിത്രസംവിധായകയും രചയിതാവുമാണ് താഹ (Thaha). [1][2][3][4][5][6][7][8][9][10]തന്റേതായ രീതിയിലുള്ള കോമഡി ചലച്ചിത്രങ്ങൾക്ക് ഇദ്ദേഹം അറിയപ്പെടുന്നു.[11]പാച്ചുവും കോവാലനും സംവിധാനം ചെയ്തിട്ടുണ്ട്.[12]
താഹ | |
---|---|
മറ്റ് പേരുകൾ | അശോകൻ-താഹ |
തൊഴിൽ | സംവിധായകൻ, എഴുത്തുകാരൻ |
സജീവ കാലം | 1985-ഇതുവരെ |
ചലച്ചിത്രജീവിതം
തിരുത്തുകആദ്യകാലങ്ങളിൽ താഹ മലയാളത്തിലെ ചില ജനപ്രിയ ചിത്രങ്ങളായ രാജാവിന്റെ മകൻ, ഭൂമിയിലെ രാജാക്കന്മാർ, കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ, വർണ്ണം എന്നിവയിൽ സഹസംവിധായകനായി കമൽ, തമ്പി കണ്ണന്താനം എന്നിവരോടൊപ്പം ജോലി ചെയ്തിട്ടുണ്ട്.[13] 1991 ൽ അശോകനോടൊത്ത് മൂക്കില്ലാരാജ്യത്ത് എന്ന ചിത്രത്തിൽ ഒന്നിച്ച് സംവിധാനം ചെയ്തു. പിന്നീട് താഹ സ്വന്തമായി ചിത്രങ്ങൾ സംവിധാനം ചെയ്യാൻ തുടങ്ങി.
ചിത്രങ്ങൾ
തിരുത്തുകAs assistant director:
വർഷം | ചിത്രം | സംവിധാനം | തരം |
---|---|---|---|
1985 | ആ നേരം അല്പദൂരം | തമ്പി കണ്ണന്താനം | ത്രില്ലർ |
1986 | രാജാവിന്റെ മകൻ | തമ്പി കണ്ണന്താനം | ത്രില്ലർ |
1987 | ഭൂമിയിലെ രാജാക്കന്മാർ | തമ്പി കണ്ണന്താനം | ത്രില്ലർ |
1988 | കാക്കോത്തിക്കാവിലെ അപ്പൂപ്പൻ താടികൾ | കമൽ | ഡ്രാമ |
1988 | ഓർക്കാപ്പുറത്ത് | കമൽ | |
1989 | വർണ്ണം | അശോകൻ | കോമഡി |
1989 | ഉണ്ണിക്കൃഷ്ണന്റെ ആദ്യത്തെ ക്രിസ്തുമസ് | കമൽ | ഡ്രാമ |
സംവിധായകനായി:
വർഷം | ചിത്രം | അഭിയച്ചവ്ർ | കുറിപ്പുകൾ |
---|---|---|---|
1991 | മൂക്കില്ലാരാജ്യത്ത് (as അശോകൻ - താഹ) |
മുകേഷ്, തിലകൻ, ജഗതി, സിദ്ദിഖ്, വിനയ പ്രസാദ്, സുചിത്ര, രാജൻ പി ദേവ് | അശോകനുമൊന്നിച്ച് സംവിധാനം |
1994 | വാരഫലം | പറവൂർ ഭരതൻ, മധു, മുകേഷ്, ജഗതി, ശ്രീനിവാസൻ, തിലകൻ | ആദ്യത്തെ സംവിധായക ചിത്രം. |
1997 | ഗജരാജ മന്ത്രം | പ്രേംകുമാർ, ജഗദീഷ്, കലാഭവൻ മണി, ചാർമിള | Writers: Batten Bose (story),Kaloor Dennis (screenplay) Genre: Comedy, Drama |
1997 | ഫൈവ് സ്റ്റാർ ഹോസ്പിറ്റൽ | വിഷ്ണു, ജഗദീഷ്, ജഗതി, തിലകൻ, ദേവൻ | |
2001 | ഈ പറക്കും തളിക | ദിലീപ്, നിത്യ ദാസ് , ഹരിശ്രീ അശോകൻ | It was a box office hit in Malayalam Film of 2001. It was also remade as Aaduthu Paaduthu in Telugu, Sundara Travels in Tamil and Dakota Express in Kannada. Writers: V.R. Gopalakrishnan (screenplay), Mahesh Mithra (story) Genre: Comedy, Drama, Romance |
2004 | കേരളഹൗസ് ഉടൻ വിൽപ്പനക്ക് | ജയസൂര്യ, ഗേർളി, ഹരിശ്രീ അശോകൻ, കൊച്ചിൻ ഹനീഫ | Writers: Kaloor Dennis, Girish Puthenchery (story) Genre: Comedy |
2004 | തെക്കേക്കര സൂപ്പർ ഫാസ്റ്റ് | മുകേഷ്, ജഗതി, രാജൻ പി ദേവ്, ദിലീപ് | Writers: Rajan Kiriyath & Vinu Kiriyath, Thaha (story) Genre: Comedy |
2009 | കപ്പൽ മുതലാളി | രമേഷ് പിഷാരടി, മുകേഷ്, ജഗദീഷ്, സുരാജ് വെഞ്ഞാറമൂട്, ജഗതി, സലിം കുമാർ, ഭീമൻ രഘു | Writers: Saji Damodaran & Thaha. Genre: Comedy, Drama. |
2009 | ഹൈലേസ | സുരേഷ് ഗോപി, ലാലു അലക്സ്, മുക്ത് ജോർജ് | Writers: Saji Damodaran & Thaha. Genre: Comedy |
2011 | പാച്ചുവും കോവാലനും | മുകേഷ്, സുരാജ് വെഞ്ഞാറമൂട് | Writer: Francis T Mavelikkara.
Genre: Comedy, Drama. |
അവലംബം
തിരുത്തുക- ↑ https://timesofindia.indiatimes.com/topic/Thaha
- ↑ https://en.msidb.org/movies.php?tag=Search&director=Thaha&limit=12&sortorder=5&sorttype=2
- ↑ http://www.nettv4u.com/celebrity/malayalam/director/thaha
- ↑ https://www.filmibeat.com/celebs/thaha.html
- ↑ https://www.malayalachalachithram.com/listmovies.php?tot=12&d=2614&p=2
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-01-21. Retrieved 2021-01-14.
- ↑ https://letterboxd.com/director/thaha/
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-01-21. Retrieved 2021-01-14.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-05-07. Retrieved 2021-01-14.
- ↑ https://www.moviebuff.com/thaha
- ↑ http://www.imdb.com/name/nm0856863/
- ↑ https://www.filmibeat.com/malayalam/movies/pachuvum-kovalanum.html
- ↑ http://www.imdb.com/name/nm0856863/#secondX20unitX20directorX20orX20assistantX20director
- ↑ http://www.imdb.com/name/nm0856863/filmogenre