ഇത്തിൾക്കണ്ണി
ചെടിയുടെ ഇനം
(ഇത്തിക്കണ്ണി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മരങ്ങളിൽ പറ്റിപ്പിടിച്ചുവളരുന്ന ഒരുതരം ഇത്തിൾ ആണ് ഇത്തിൾക്കണ്ണി.(ശാസ്ത്രീയനാമം: Dendrophthoe falcata). ഇന്ത്യയിൽ ഏറ്റവും സാധാരണയായി കാണുന്ന ഇത്തിൾ ആണിത്. 400 -ലേറെ മരങ്ങളിൽ ഇത് പറ്റിപ്പിടിച്ച് വളരാറുണ്ട്. പക്ഷികളാണ് വിത്തുവിതരണം നടത്തുന്നത്. പലതരം ഔഷധഗുണങ്ങളുള്ള ഒരു സസ്യമാണിത്.
ഇത്തിൾക്കണ്ണി | |
---|---|
ഇത്തിൾക്കണ്ണി | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | D. falcata
|
Binomial name | |
Dendrophthoe falcata (L.f.) Ettingsh
| |
Synonyms | |
പര്യായങ്ങൾ theplantlist.org - ൽ നിന്നും |
ചിത്രശാല
തിരുത്തുക-
ഇത്തിൾക്കണ്ണിയുടെ ഇലകളും പൂക്കളും
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- കൂടുതൽ വിവരവും കാണുന്ന ഇടങ്ങളും
- http://www.flowersofindia.net/catalog/slides/Honey%20Suckle%20Mistletoe.html
വിക്കിസ്പീഷിസിൽ Dendrophthoe falcata എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Dendrophthoe falcata എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.