കേരളസംസ്ഥാനത്തെ ഒരു സംസ്ഥാനപാതയാണ് SH 7 (സംസ്ഥാനപാത 7). പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിൽ നിന്നും ആരംഭിക്കുന്ന ഈ പാത കുമ്പഴയിലാണ് അവസാനിക്കുന്നത്. 32.8 കിലോമീറ്റർ നീളമുണ്ട്. ടി. കെ റോഡ് എന്നും ഈ പാത അറിയപ്പെടുന്നു.

State Highway 7 (Kerala) shield}}
സംസ്ഥാനപാത 7 (കേരളം)
Route information
Maintained by Kerala Public Works Department
Length32.8 കി.മീ (20.4 മൈ)
Major junctions
Fromതിരുവല്ല
Toകുമ്പഴ
Location
CountryIndia
Highway system
State Highways in

കടന്നുപോകുന്ന സ്ഥലങ്ങൾ

തിരുത്തുക
 
ജനറൽ ഹോസ്പിറ്റലിന് സമീപം.

എസ് സി എസ് കവല, തിരുവല്ല - വള്ളംകുളം പാലം - ഇരവിപേരൂർ കവല (സംസ്ഥന പാത 9, കോട്ടയം - കോഴഞ്ചേരി ചേരുന്നു)- മാരാമൺ - കോഴഞ്ചേരി - തെക്കേമല കവല - ഇലന്തൂർ- പത്തനംതിട്ട - കുമ്പഴ കവല (സംസ്ഥാന പാത 8-ൽ ചേരുന്നു)


"https://ml.wikipedia.org/w/index.php?title=സംസ്ഥാനപാത_7_(കേരളം)&oldid=3258992" എന്ന താളിൽനിന്ന് ശേഖരിച്ചത്