തിരുവല്ല താലൂക്ക്
കേരളത്തിലെ താലൂക്ക്
9°23′06″N 76°34′30″E / 9.385°N 76.575°E കേരളത്തിലെ പത്തനംതിട്ട ജില്ലയിലെ ഒരു താലൂക്കാണ് തിരുവല്ല.
Thiruvalla | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
ജില്ല(കൾ) | Pathanamthitta |
ജനസംഖ്യ | 56,828 (2001—ലെ കണക്കുപ്രകാരം[update]) |
സമയമേഖല | IST (UTC+5:30) |
പ്രധാന വസ്തുതകൾ
തിരുത്തുക164.62 ച.കി.മീ. ആണ് തിരുവല്ല താലൂക്കിന്റെ വിസ്തീർണം. ആകെ ജനസംഖ്യ 2,34,503 ആണ്.
തിരുവല്ല താലൂക്കിന്റെ ആസ്ഥാനം തിരുവല്ലയാണ്.
വില്ലേജുകൾ
തിരുത്തുക13 വില്ലേജുകളാണ് തിരുവല്ല താലൂക്കിൽ ഉള്ളത്.
- വേണ്പാല
- നിരണം (കിഴക്കുംഭാഗം)
- കടപ്ര
- പെരിങ്ങര
- നെടുമ്പ്രം
- കാവുംഭാഗം
- തിരുവല്ല
- കുറ്റപ്പുഴ
- ഇരവിപേരൂർ
- കുറ്റൂർ
- കോയിപ്രം
- തോട്ടപ്പുഴശേരി
- കവിയൂർ
സമീപ താലൂക്കുകൾ
തിരുത്തുകമല്ലപ്പള്ളി, റാന്നി, കോഴഞ്ചേരി, കാർത്തികപ്പള്ളി, ചെങ്ങന്നൂർ,കുട്ടനാട് എന്നിവയാണ് അയൽ താലൂക്കുകൾ.