സംസ്ഥാനപാത 28 (കേരളം)
(State Highway 28 (Kerala) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇന്ത്യയിലെ കേരള സംസ്ഥാനത്തെ ഒരു സംസ്ഥാനപാതയാണ് SH 28 (സംസ്ഥാനപാത 28) കോഴിക്കോട് ജില്ലയിൽ നിന്നും ആരംഭിച് മലപ്പുറം ജില്ലയിലെ കൊണ്ടോട്ടി, മഞ്ചേരി, എടവണ്ണ, നിലമ്പൂർ, എടക്കര, വഴിക്കടവ് എന്നീ പ്രധാന പട്ടണങ്ങളിലൂടെ കടന്നുപോകുന്ന സംസ്ഥാനപാതയാണ് നീലഗിരി ജില്ലയിലെ ഗൂഡല്ലൂർ ഈ പാത അവസാനിക്കുന്നത്. 121.8 കിലോമീറ്റർ നീളമുണ്ട്[1].
സംസ്ഥാനപാത 28 (കേരളം) | |
---|---|
റൂട്ട് വിവരങ്ങൾ | |
പരിപാലിക്കുന്നത്: കേരള പൊതുമരാമത്ത് വകുപ്പ് | |
നീളം | 121.8 km (75.7 mi) |
പ്രധാന ജംഗ്ഷനുകൾ | |
തുടക്കം | കോഴിക്കോട് |
അവസാനം | ഗൂഡല്ലൂർ (നീലഗിരി) |
Highway system | |
ഇന്ത്യൻ പാതാ ശൃംഖല ദേശീയപാത • അതിവേഗപാത • സംസ്ഥാനപാത |
കടന്നുപോകുന്ന സ്ഥലങ്ങൾ
തിരുത്തുകകോഴിക്കോട് - രാമനാട്ടുകര - കൊണ്ടോട്ടി - മഞ്ചേരി - എടവണ്ണ - നിലമ്പൂർ - എടക്കര - വഴിക്കടവ് - നാടുകാണി - ഗൂഡല്ലൂർ
അവലംബം
തിരുത്തുക- ↑ "Kerala PWD - State Highways". Kerala State Public Works Department. Archived from the original on 2010-12-01. Retrieved 26 February 2010.