മലപ്പുറം ജില്ലയിലെ വഴിക്കടവിനു സമീപത്തായുള്ള ഒരു ചുരമാണ് നാടുകാണി ചുരം. കോഴിക്കോട് - ഗൂഡല്ലൂർ- നിലമ്പൂർ[1] അന്തർസംസ്ഥാന[2][3] പാത ഇതുവഴി കടന്നു പോകുന്നു. നാടുകാണി ചുരം കണ്ടെത്തിയത് ബ്രിട്ടീഷുകാരനായ വില്യംക്യാംപെയിലാണെന്ന് വിശ്വസിക്കുന്നു. ഒരു ആദിവാസിയുടെ സഹായത്തോടെയാണ് ചുരം കണ്ടെത്തിയതെന്നും പറയപ്പെടുന്നു. ഇദ്ദേഹത്തിന്റെ ഓർമയ്ക്കായി ബ്രിട്ടീഷുകാർ നാടുകാണി അണ്ണാനഗറിൽ ഒരു സ്മാരകം നിർമ്മിച്ചിട്ടുണ്ട്. [4]

അവലംബംതിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2013-11-05-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2015-06-26.
  2. http://www.sirajlive.com/2014/07/02/110859.html
  3. http://www.madhyamam.com/news/351996/150430
  4. "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2016-03-06-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2015-06-26.
"https://ml.wikipedia.org/w/index.php?title=നാടുകാണി_ചുരം&oldid=3635150" എന്ന താളിൽനിന്ന് ശേഖരിച്ചത്