സൂരജ് സന്തോഷ്
മലയാളിയായ ഒരു പിന്നണി ഗായകനാണ് സൂരജ് സന്തോഷ് (ജനനം: 19 സെപ്റ്റംബർ 1987). മലയാളം, തമിഴ്, തെലുഗു, ഹിന്ദി, കന്നഡ ഭാഷകളിലെ ചലച്ചിത്രങ്ങൾക്കായി ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. സംഗീത സംഘമായ മസാല കോഫിയിലെ അംഗമാണ്.
സൂരജ് സന്തോഷ് | |||
---|---|---|---|
| |||
പശ്ചാത്തല വിവരങ്ങൾ | |||
ജന്മനാമം | സൂരജ് സന്തോഷ് | ||
ജനനം | കൊല്ലം,[1][1] ഇന്ത്യ | 19 സെപ്റ്റംബർ 1987||
വിഭാഗങ്ങൾ | Various | ||
തൊഴിൽ(കൾ) | ഗായകൻ |
ജീവിതരേഖ
തിരുത്തുക1987 സെപ്റ്റംബർ 19ന് കൊല്ലത്ത് ജനിച്ചു.[1][2] തിരുവനന്തപുരത്തെ ഗവണ്മെന്റ് മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്ക്കൂളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. മഹാത്മാഗാന്ധി കോളേജിൽ നിന്നും ബി.കോം ബിരുദവും മാർ ഇവാനിയോസ് കോളേജിൽ നിന്ന് എം.കോം ബിരുദവും നേടി.
2004ലെ കേരള സംസ്ഥാന സ്കൂൾ കലോത്സവത്തിലും 2004-2005ലെ കേരള സംസ്ഥാന ഹയർ സെക്കന്ററി കലോത്സവത്തിലും വിജയിയായിരുന്നു.[3] 2009, 2010, 2011 വർഷങ്ങളിൽ ദക്ഷിണേന്ത്യൻ അന്തർ-സർവകലാശാല യുവജനോത്സവത്തിൽ പങ്കെടുക്കുകയും വിജയിക്കുകയും ചെയ്തു. കർണാടക സംഗീതജ്ഞനായ കുടമാളൂർ ജനാർദ്ദനനായിരുന്നു ഗുരു.[4]
മസാല കോഫി
തിരുത്തുകകപ്പ ടി.വിയിലെ മ്യൂസിക് മോജോ എന്ന സംഗീത പരിപാടിയിൽ അരങ്ങേറ്റം കുറിച്ച മസാല കോഫിയുടെ പ്രധാന ഗായകനാണ് സൂരജ് സന്തോഷ്.[5][6]
ചലച്ചിത്രങ്ങൾ
തിരുത്തുകമലയാളം
തിരുത്തുകവർഷം | ചലച്ചിത്രം | ഗാനം | സംഗീതം
Director |
---|---|---|---|
2013 | സെക്കന്റ് ഷോ | ഈ രാമായണക്കൂട്ടിൽ | നിഖിൽ രാജൻ |
2013 | ലോക്പാൽ | അർജുനന്റെ | രതീഷ് വേഗ |
2013 | ലോക്പാൽ | മായം മായം | രതീഷ് വേഗ |
2013 | റബേക്ക ഉതുപ്പ് കിഴക്കേമല | നിൻ നീലമിഴി | രതീഷ് വേഗ |
2013 | ലേഡീസ് ആന്റ് ജെന്റിൽമാൻ | പലനിറം പടരുമേ[7] | രതീഷ് വേഗ |
2013 | KQ | ഇനിയും നിൻ മൗനം | സ്റ്റീഫൻ ദേവസി |
2015 | മല്ലനും മാതേവനും | അഴകേ അല്ലിമലരേ[8] | സുമൻ ബിച്ചു |
2015 | കുഞ്ഞിരാമായണം | സൽസ | ജസ്റ്റിൻ പ്രഭാകരൻ |
2015 | മധുര നാരങ്ങ | ഒരു നാൾ[9] | ശ്രീജിത്ത് - സച്ചിൻ |
2015 | മധുര നാരങ്ങ | മെല്ലെ വന്നു കൊഞ്ചിയോ | ശ്രീജിത്ത് - സച്ചിൻ |
2016 | ഹലോ നമസ്തേ | ഉലകിൽ കാരണമില്ല | മസാല കോഫി |
2016 | ഗപ്പി | തനിയേ | വിഷ്ണു വിജയ് |
2016 | ടീം 5 | ആഴ്ച | ഗോപി സുന്ദർ |
2017 | രാമന്റെ ഏദൻതോട്ടം | കവിത എഴുതുന്നു | ബിജിബാൽ |
വർഷം | ആൽബം | ഗാനം | സംഗീത സംവിധാനം |
---|---|---|---|
2014 | ലൗ പോളിസി | സഖിയേ എൻ സഖിയേ | ശ്രീജിത്ത് - സച്ചിൻ |
2014 | നമ്മ ഊര് | Kaatrey Maasai | അഗസ്റ്റിൻ രാജേന്ദ്രൻ |
2015 | അമ്മക്കിനാവുകൾ | വെള്ളാമ്പൽ | അജിത്ത് മാത്യു |
2015 | ലണ്ടൻ ലൗ | അഴകേ നിനവേ | യേശു |
2016 | യേശുനാഥാ | ക്രൂശിതനേ | ജെനീഷ് ജോൺ |
2016 | ആലായാൽ തറ വേണം | ആലായാൽ തറ വേണം | മസാല കോഫി |
2016 | Dhuun | Theme song | ശ്രീജിത്ത് ഇടവന |
2016 | ബ്ലൂ റോസ് | കൊഞ്ചും വാർത്തയാൽ | സിദ്ധാർത്ഥ പ്രദീപ് |
2016 | കരി | സമയ | മസാല കോഫി |
തമിഴ്
തിരുത്തുകവർഷം | ചലച്ചിത്രം | ഗാനം | സംഗീതം |
---|---|---|---|
2012 | ശ്രീധർ | ഉയിരിൻ ചുവരിൽ നാനേ | രാഹുൽ രാജ് |
2012 | ശ്രീധർ | വേഗം വേഗം | രാഹുൽ രാജ് |
2012 | ചന്ദ്രമൗലി | Kala Kala kala Kala | മരകതമണി |
2012 | ചന്ദ്രമൗലി | ധർമ്മം വാഴ | മരകതമണി |
2013 | പാണ്ഡ്യ നാട് | യെലേ യെലേ മരുതു | ഡി. ഇമ്മൻ |
2013 | പാണ്ഡ്യ നാട് | Othakadai Othakadai Machaan | ഡി. ഇമ്മൻ |
2013 | ഓൾ ഇൻ ഓൾ അഴകുരാജ | എമ്മാ എമ്മാ | S. Thaman |
2013 | വറുത്ത പെടാത വാലിബർ സംഘം | എന്നടാ എന്നടാ | ഡി. ഇമ്മൻ |
2013 | കാതൽ സൊല്ല ആസൈ | Madai Thiranthathu | എം.എം. ശ്രീലേഖ |
2014 | ബ്രഹ്മൻ | Vaanathile Nilavu | ദേവി ശ്രീ പ്രസാദ് |
2014 | സൂരൈയാടൽ | Adiye Sarithaana | മിഥുൻ ഈശ്വർ |
2014 | കടവുൾ പാതി മൃഗം പാതി | Naan Indru Naan Thaane | രാഹുൽ രാജ് |
2014 | അഞ്ചാൻ | Kaadhal Aasai | യുവൻ ശങ്കർ രാജ |
2015 | സോൻ പപ്പ്ഡി | Enga Kaattula Mazhai | ധൻരാജ് മാണിക്യം |
2014 | മൊഴിവതു യാതേനിൽ | Vilai Illathadhu | നിത്യൻ കാർത്തിക് |
2015 | ഒരേ ഒരു രാജ മൊക്ക രാജ | Malare Mooche Eduthu | സുമൻ ബിച്ചു |
2015 | തൊപ്പി | Paava patta naanga | രാംപ്രസാദ് സുന്ദർ |
2015 | ആച്ചാരം | Perazhaghai Thirudida | ശ്രീകാന്ത് ദേവ |
2015 | ഇവനുക്കു തണ്ണീലെ ഗണ്ഡം | Mappilla Mappilla | A7 |
2015 | നൻപർകൾ നർപണി മൻറം | Sirichaenae Chinna Ponudha | ശ്രീകാന്ത് ദേവ |
2015 | കാഞ്ചന 2 | Motta Paiyan | എസ്.എസ്. തമൻ |
2015 | വാ ഡീൽ | Vaa Deal | എസ്.എസ്. തമൻ |
2015 | Kida Poosari Magudi | Chinna Paya Vayasu | ഇളയരാജ |
2015 | Ithiraiyil Varum Sambavangal Anaihtum Karpanaiyae | Somariyum Neethan | മരിയ ജെറാൾഡ് |
2015 | വാസുവും ശരവണനും ഒന്നാ പഠിച്ചവങ്ക | വാസുവും ശരവണനും | ഡി. ഇമ്മൻ |
2015 | പുലി (ചിത്രം) | മന്നവനേ മന്നവനേ[10] | ദേവി ശ്രീ പ്രസാദ് |
2015 | പട്ടണത്തു രാജ | ഏതോ ഒൻറു തോന്നുതടീ | മനോജ് |
2015 | Selvandhan | രാമ രാമ | ദേവി ശ്രീ പ്രസാദ് |
2015 | മൂച്ച് | Marachan Bommai | നിത്യൻ കാർത്തിക് |
2015 | ജിപ്പാ ജിമിക്കി | അയ്യോ അയ്യോ | റാണിബ്, മോഹൻരാജൻ |
2015 | കുറ്റം നടന്തതു എന്ന | നീ കൊഞ്ചുമ്പോതേയ് | നരേഷ് |
2015 | മെയ്‌മറന്തേൻ പാറായോ | എൻ കാതലേ | ഹിമേഷ് |
2015 | മെയ്‌മറന്തേൻ പാറായോ | അപ്പുറം എന്ന | ഹിമേഷ് |
2016 | Vidayutham | അല്ലിപ്പൂ | മിഥുൻ ഈശ്വർ |
2016 | ഉറിയടി | അഗ്നി കൊഞ്ചൊൻറു കണ്ടേൻ | മസാല കോഫി |
2016 | ഉറിയടി | കാന്താ | മസാല കോഫി |
2016 | മുന്നോടി | അക്കം പക്കം | കെ. പ്രഭു ശങ്കർ |
2017 | ട്യൂബ്‌ലൈറ്റ് | കാത്തിരുന്തേൻ | ഇന്ദ്ര |
പുരസ്കാരങ്ങൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ 1.0 1.1 1.2 "Sooraj Santhosh - iMusti.com". imusti.com. Archived from the original on 2018-07-02. Retrieved 5 April 2017. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്; "Sooraj Santhosh - iMusti.com" എന്ന പേര് വ്യത്യസ്തമായ ഉള്ളടക്കത്തോടെ നിരവധി തവണ നിർവ്വചിച്ചിരിക്കുന്നു - ↑ "Sooraj is making it big in music - Deccan Chronicle". Deccan Chronicle. 1 June 2015. Retrieved 5 April 2017.
- ↑ "Kerala News : Kozhikode, Kannur vie for honours". The Hindu. 2005-02-08. Archived from the original on 2005-02-08. Retrieved 2016-09-30.
- ↑ "Musical Notes of the Serious Kind | BLIVE - News Writers for the new age youth…". B-live.in. Archived from the original on 2013-12-30. Retrieved 2016-09-30.
- ↑ "Brewing new ideas - Bangalore". The Hindu. 2015-06-18. Retrieved 2016-09-30.
- ↑ Rebecca, Merin (2015-07-04). "Of fusion, folk, coffee and more". English.manoramaonline.com. Retrieved 2016-09-30.
- ↑ "Palaniram Padarume ... (Ladies and Gentleman - 2013)". Malayalachalachithram.com. Retrieved 2016-09-30.
- ↑ "Mallanum Mathevanum Song Teaser 02". YouTube. 2015-04-06. Retrieved 2016-09-30.
- ↑ "Oru Naal ini Naam - Friendship song from "Madhura Naranga"". YouTube. 2015-07-04. Retrieved 2016-09-30.
- ↑ "Vijay's 'Puli' Track List Released; Find Important Information about Audio Songs". Ibtimes.co.in. 2015-07-29. Retrieved 2016-09-30.
- ↑ SIBIN SATHEESH (2016-11-08), Thaniye Mizhikal with Subtitle, retrieved 2017-03-10
- ↑ M., Athira. "On a triumphant note". The Hindu (in ഇംഗ്ലീഷ്). Retrieved 2017-03-10.
- ↑ Davis, Maggie (2017-07-02). "SIIMA 2017 winners: Mohanlal, Nayanthara, Sivakarthikeyan, Trisha Krishnan win big at the prestigious award ceremony!". India.com (in ഇംഗ്ലീഷ്). Retrieved 2017-07-03.
- ↑ SIIMA (2017-07-01). "#VIVOSIIMA 2017 BEST PLAYBACK SINGER MALE (MALAYALAM) winner #soorajsantosh accepting his award #InAbuDhabi #SIIMA2017 @Vivo_Indiapic.twitter.com/KgNl6VhLRM". @siima. Retrieved 2017-07-03.
അധിക വായനയ്ക്ക്
തിരുത്തുക- Soman, Deepa (3 November 2013). "Sooraj Santhosh is now a rising star". The Times of India. Archived from the original on 2013-12-24. Retrieved 27 December 2013.
{{cite web}}
: Italic or bold markup not allowed in:|publisher=
(help) - – An article in The Hindu dated 26 October 2013
- – Pandianadu songs review.
- – music review of Pandianadu. Archived 2013-10-18 at the Wayback Machine.
- – music review of Kadhal Solla Aasai Archived 2013-11-13 at the Wayback Machine.
- – "Feature on the audio launch of the movie Kadhal Solla Aasai".
- – 'Parayathe' album description – Devathe en Nenjile song by Sooraj Santhosh.
- - 'Devi Sri Prasad gears up for concerts in US, Canada' - Suraj Santhosh in the team with Devi Sri Prasad
- - Suraj, singer, mollywood in Varthaprabhatham - Interview of Sooraj Santhosh on Asianet TV.
- - Kadavul Paathi Mirugam Paathi – Music Review (Tamil Movie Soundtrack)
- - Power Telugu Movie Audio Launch - Part 8 - Live performance of Sooraj Santhosh and Malavika (Power - Telugu movie audio launch)
- - Snehithane - Masala Coffee - Music Mojo - Promo - Kappa TV
- - New music album - London Love - Song - Azhake Ninave
- - New music album - Namma Ooru Song - Kaatrey Maasai
- - Mojo Rising music fest, organised by Kappa TV in Kochi (20th Feb, 2015)
- - An article in The Deccan Chronicle dated 31 May 2015.
- - Live performance of Rama Rama song at Srimanthudu audio release function - Shilpa Kala Vedhika, Hyderabad on July 18, 2015.
- - Mantra meets Classic - "Shanmuga Kavacham" - Sooraj Santhosh - Male Solo Tenor from India.
- - Translated (German to English) Article about the Mantra meets Classic concert in Germany dt Sept 22, 2015.
- [1] Archived 2021-10-25 at the Wayback Machine.