സിന്ധു ജോയ്

കേരളത്തിലെ രാഷ്ട്രീയപ്രവർത്തക
(Sindhu Joy എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

എസ്.എഫ്.ഐ മുൻ സംസ്ഥാന പ്രസിഡണ്ടും സി.പി.ഐ.(എം) തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗവുമായിരുന്നു ഡോ.സിന്ധു ജോയ്. 2006 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയ്‌ക്കെതിരെ മൽസരിച്ചു പരായജയപ്പെട്ടിരുന്നു. പിന്നീട് എറണാകുളം ലോക്സഭാ തിരഞ്ഞെടുപ്പിൽ കെ വി തോമസിനെതിരെ മത്സരിച്ചും പരാജയപ്പെട്ടു. വിദ്യാർത്ഥി രാക്ഷ്ട്രീയത്തിൽ സജീവമായിരുന്നു. നിരവധി സമരങ്ങളിൽ പങ്കെടുത്ത് മർദ്ദനവും[അവലംബം ആവശ്യമാണ്] ജയിൽ വാസവും അനുഭവിച്ചിട്ടുണ്ട്.

സിന്ധു ജോയ്
ആക്ടിവിസ്റ്റ്, മുൻ രാഷ്ട്രീയ പ്രവർത്തക
വ്യക്തിഗത വിവരങ്ങൾ
ജനനംഎറണാകുളം, കേരള ഇന്ത്യ
പങ്കാളി
Santimon Jacob
(m. 2017)
മാതാപിതാക്കൾs
  • George Joseph Chakkungal
  • Laila Joseph Veeramana
വസതിUnited Kingdom
അൽമ മേറ്റർMaharaja's College University of Kerala
അറിയപ്പെടുന്നത്Political activities

രാഷ്ട്രീയ പശ്ചാത്തലം

തിരുത്തുക

തിരഞ്ഞെടുപ്പുകൾ

തിരുത്തുക
തിരഞ്ഞെടുപ്പുകൾ [1] [2]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും രണ്ടാമത്തെ മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും
2009 എറണാകുളം ലോകസഭാമണ്ഡലം കെ.വി. തോമസ് കോൺഗ്രസ് (ഐ.), യു.ഡി.എഫ്. സിന്ധു ജോയ് സി.പി.എം., എൽ.ഡി.എഫ്. എ.എൻ. രാധാകൃഷ്ണൻ ബി.ജെ.പി., എൻ.ഡി.എ.
2006 പുതുപ്പള്ളി നിയമസഭാമണ്ഡലം ഉമ്മൻ ചാണ്ടി കോൺഗ്രസ് (ഐ.), യു.ഡി.എഫ്. സിന്ധു ജോയ് സി.പി.ഐ.എം., എൽ.ഡി.എഫ്.


പുറത്തേയ്ക്കുള്ള കണ്ണികൾ

തിരുത്തുക
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2016-04-19.
  2. http://www.keralaassembly.org
"https://ml.wikipedia.org/w/index.php?title=സിന്ധു_ജോയ്&oldid=4071634" എന്ന താളിൽനിന്ന് ശേഖരിച്ചത്