സെലീനിക് അമ്ലം
(Selenic acid എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ശക്തിയേറിയ ഒരു ധാതു അമ്ലമാണ് സെലീനിക് അമ്ലം. ഇതിന്റെ രാസസമവാക്യം H2SeO4 ആണ്. സൾഫ്യൂറിൿ അമ്ലത്തോളം ശക്തിയുള്ള അമ്ലവും, അതിനേക്കാൾ ശക്തിയേറിയ ഒരു ഓക്സീകാരിയുമാണ്.
| |||
Names | |||
---|---|---|---|
IUPAC name
Selenic(VI) acid
| |||
Other names
Selenic acid
| |||
Identifiers | |||
3D model (JSmol)
|
|||
ChEBI | |||
ChemSpider | |||
KEGG | |||
PubChem CID
|
|||
RTECS number |
| ||
InChI | |||
SMILES | |||
Properties | |||
തന്മാത്രാ വാക്യം | |||
Molar mass | 0 g mol−1 | ||
Appearance | Colorless deliquescent crystals | ||
സാന്ദ്രത | 2.95 g/cm3, solid | ||
ദ്രവണാങ്കം | |||
ക്വഥനാങ്കം | |||
130 g/100 mL (30 °C) | |||
അമ്ലത്വം (pKa) | similar to H 2SO 4 | ||
Refractive index (nD) | 1.5174 (D-line, 20 °C) | ||
Structure | |||
tetrahedral at Se | |||
Hazards | |||
Main hazards | Corrosive, highly toxic | ||
R-phrases | 23/25-33-50/53 | ||
S-phrases | 20/21-28-45-60-61 | ||
Related compounds | |||
Other anions | selenious acid hydroselenic acid hydrogen selenide | ||
Other cations | sodium selenate | ||
Related compounds | Sulfuric acid Selenium dioxide Selenium trioxide Telluric acid | ||
Except where otherwise noted, data are given for materials in their standard state (at 25 °C [77 °F], 100 kPa).
|
രാസഗുണങ്ങൾ
തിരുത്തുകഗാഢ സെലീനിക് ആസിഡ് ക്ലോറൈഡുകളെ ഓക്സീകരിച്ച് ക്ലോറിൻ വാതകത്തെ സ്വതന്ത്രമാക്കുന്നു. അതോടൊപ്പം സ്വയം നിരോക്സീകരിക്കപ്പെട്ട് സെലീനസ് അമ്ലം ഉണ്ടാകുന്നു.
- 2 NaCl + 2H2SeO4 → Na2SeO4 + H2SeO3 + H2O + Cl2
ഗാഢവും, ചൂടുള്ളതുമായ (> 503 K) സെലീനിക് അമ്ലം സ്വർണത്തെ ലയിപ്പിക്കുന്നു.
- 2 Au + 6 H2SeO4 → Au2(SeO4)3 + 3 H2SeO3 + 3 H2O
സമാനമായ സാഹചര്യത്തിൽ പ്ലാറ്റിനം അലേയമാണ്. എന്നാൽ ചൂടുള്ള സെലീനിക് അമ്ലത്തിൽ ഗാഢ ഹൈഡ്രോക്ലോറിക് അമ്ലം കലർത്തിയാൽ അതിന് അക്വാറീജിയയുടെ സ്വഭാവം കൈവരുന്നു. ഈ മിശ്രിതത്തിൽ പ്ലാറ്റിനവും അലിയുന്നു.
സെലീനേറ്റുകളുടെ ജലത്തിലെ ലേയത്വം സാധാരണയായി സൾഫേറ്റുകളേക്കാളും അല്പം കൂടുതലായിരിക്കും.