സാവായ് മാൻസിങ് ഇൻഡോർ സ്റ്റേഡിയം
ഇന്ത്യയിലെ രാജസ്ഥാനിലെ ജയ്പൂരിലെ സ്റ്റേഡിയം
(Sawai Mansingh Indoor Stadium എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
രാജസ്ഥാനിലെ ജയ്പൂരിൽ സ്ഥിതിചെയ്യുന്ന ഒരു ഇൻഡോർ സ്റ്റേഡിയമാണ് സാവായ് മാൻസിങ് ഇൻഡോർ സ്റ്റേഡിയം. എയർ കണ്ടീഷനിംഗ്, കളിക്കാരുടെ ചേഞ്ചിംഗ് റൂമുകൾ, ലോഞ്ചുകൾ, ഡോപ് കൺട്രോൾ, മെഡിക്കൽ റൂമുകൾ, മീഡിയ സെന്റർ, സ്റ്റേറ്റ് ഓഫ് ദ ആർട്ട്-അക്യസ്റ്റിക്സ്, പാർക്കിങ് സൗകര്യങ്ങൾ, കളിസ്ഥലത്തു മാപ്പിൾ വുഡ് ഫ്ലോറിംഗ് എന്നിവ ഇവിടെയുള്ള സൗകര്യങ്ങളിൽ ഉൾപ്പെടുന്നു. പലതരം കായിക പരിപാടികൾക്കും സ്റ്റേഡിയം ഉപയോഗിക്കാൻ കഴിയുന്നു. ഒളിമ്പിക്സിൽ നടക്കുന്ന ഏതൊരു ഇൻഡോർ കായിക പരിപാടിയും ഇവിടെ ഉൾക്കൊള്ളിക്കാൻ കഴിയും.[1] രാജസ്ഥാൻ സ്റ്റേറ്റ് സ്പോർട്സ് കൌൺസിലാണ് സ്റ്റേഡിയം നിയന്ത്രിക്കുന്നത്. അഭിഷേക് ബച്ചന്റെ ഉടമസ്ഥതയിലുള്ള ജയ്പുർ പിങ്ക് പാന്തേഴ്സ് പ്രോ കബഡി ലീഗ് ടീമിന്റെ ആസ്ഥാനം ആണ് ഈ സ്റ്റേഡിയം.[2]ജയ്പ്പൂർ പിങ്ക് പാന്തേഴ്സ് 2014 ലെ ലീഗ് ഉദ്ഘാടന പതിപ്പ് നേടി.[3][4]
Former names | SMS Indoor Stadium |
---|---|
സ്ഥാനം | Jaipur, Rajasthan |
ഉടമ | Rajasthan State Sports Council |
ഓപ്പറേറ്റർ | Rajasthan State Sports Council |
ശേഷി | 2,000 |
ഉപരിതലം | Maple flooring |
Construction | |
തുറന്നുകൊടുത്തത് | 2006 |
നിർമ്മാണച്ചിലവ് | Rs 82 crore |
ആർക്കിടെക്ക് | n/a |
Tenants | |
Jaipur Pink Panthers |
പ്രോ കബഡി ലീഗ്
തിരുത്തുക2015 പ്രോ കബഡി ലീഗ്
തിരുത്തുക
|
|
|
|
|
|
|
അവലംബം
തിരുത്തുക- ↑ "Lalit Modi's brainchild in fine shape". Archived from the original on 2016-03-04. Retrieved 2018-10-28.
- ↑ The Hindu
- ↑ "Jaipur Pink panthers, champions". sportskeeda.com. 22 June 2015.
- ↑ DNA India