ഇന്ത്യൻ പ്രീമിയർ ലീഗിന്റെ മാതൃകയിലുള്ള കബഡി ലീഗാണ് പ്രോ കബഡി.[1] 2014 ജൂലൈ 26ന് ആദ്യ സീസൺ ആരംഭിച്ചു.

പ്രോ കബഡി
Current season or competition 2018 പ്രോ കബഡി ലീഗ് സീസൺ
Sport കബഡി
Founded 2014
Inaugural season 2014
No. of teams 8
Country(ies)  ഇന്ത്യ
Official website prokabaddi.com

ലീഗ് തിരുത്തുക

8 ടീമുകളാണ് മത്സരിക്കുന്നത്. 8 ഗ്രൗണ്ടുകളിലായി 56 മത്സരങ്ങളും 2 സെമിഫൈനലുകളും 3,4 സ്ഥാനത്തേക്കുള്ള മത്സരവും ഫൈനലുമാണ് ലീഗിലുള്ളത്.[2] നിലവിൽ ചാരു ശർമ മാനേജിങ് ഡയറക്ടറായിട്ടുള്ള മാഷാൽ സ്പോർട്സ് ആണ് ലീഗ് നടത്തുന്നത്.[3]

ടീമുകൾ തിരുത്തുക

സംപ്രേഷണം തിരുത്തുക

സ്റ്റാർ സ്പോർട്സ് ടി വിക്കാണ് ലീഗിന്റെ സംപ്രേഷണാവകാശം.[6]

2014 സീസൺ തിരുത്തുക

2014ലെ പ്രോ കബഡി സീസണിൽ അഭിഷേക് ബച്ചന്റെ ജയ്‌പൂർ പിങ്ക് പാന്തേഴ്‌സ് ജേതാക്കളായി. ഫൈനലിൽ യു മുംബ (മുംബൈ) യെ പരാജയപ്പെടുത്തിയാണ് ജയ്‌പൂർ വിജയിച്ചത് (സ്കോർ - 35 - 24).[7]

സ്ഥാനങ്ങൾ തിരുത്തുക

1. ജയ്‌പൂർ പിങ്ക് പാന്തേർസ് 2. യു മുംബ 3. ബംഗളൂരു ബുൾസ് 4. പട്ന പൈറേറ്റ്സ് 5. തെലുഗു ടൈറ്റൻസ് 6. ഡബാങ് ഡൽഹി 7. ബംഗാൾ വാരിയേഴ്സ് 8. പൂനേരി പാൾട്ടൺ

സെമി ഫൈനൽ 1 - ജയ്‌പൂർ പിങ്ക് പാന്തേർസ് (38) പട്ന പൈറേറ്റ്സ് (18) സെമി ഫൈനൽ 2 - യു മുംബ (27) ബംഗളൂരു ബുൾസ് (23)[8]

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-06-26. Retrieved 2014-08-29.
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-28. Retrieved 2014-08-29.
  3. http://www.business-standard.com/article/current-affairs/pro-kabaddi-league-auction-sees-big-spends-on-national-players-114052001192_1.html
  4. Monday, May 26, 2014 (2014-05-21). "Pro Kabaddi League auction sees big spends on national players". Business Standard. Retrieved 2014-05-26.{{cite web}}: CS1 maint: multiple names: authors list (link) CS1 maint: numeric names: authors list (link)
  5. "Official Website for the Pro Kabaddi League". ProKabaddi.com. 2014-03-09. Archived from the original on 2014-05-23. Retrieved 2014-05-26.
  6. http://timesofindia.indiatimes.com/sports/more-sports/others/Pro-Kabaddi-league-fixes-players-auction-on-May-20/articleshow/35268222.cms
  7. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-09-04. Retrieved 2014-09-01.
  8. http://www.india.com/sports/pro-kabaddi-league-2014-points-table-pkl-2014-team-standings-and-positions-108994/?gclid=CNurpfi5wMACFRcMjgod2lUARA

പുറം കണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=പ്രോ_കബഡി_ലീഗ്&oldid=3965899" എന്ന താളിൽനിന്ന് ശേഖരിച്ചത്