ജയ്‌പൂർ പിങ്ക് പാന്തേഴ്‌സ്
(Jaipur Pink Panthers എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇന്ത്യയിലെ പ്രൊഫഷണൽ കബഡി ലീഗായ പ്രോ കബഡി ലീഗിൽ മത്സരിക്കുന്ന ഒരു ടീമാണ് ജയ്‌പൂർ പിങ്ക് പാന്തേഴ്‌സ് (ജെപിപി). നിലവിൽ ഈ ടീമിനെ നയിക്കുന്നത് അനൂപ് കുമാറും ടീമിന്റെ പരിശീലകനായ ശ്രീനിവാസ് റെഡ്ഡിയുമാണ്. അഭിഷേക് ബച്ചന്റെ ഉടമസ്ഥതയിലാണ് ഈ ടീം.[1][2] ജയ്പ്പൂർ അവരുടെ ഹോം മത്സരങ്ങൾ സവായി മാൻസിങ് ഇൻഡോർ സ്റ്റേഡിയത്തിലാണ് കളിക്കുന്നത്.
ജയ്‌പൂർ പിങ്ക് പാന്തേഴ്സ് പ്രോ കബഡി ലീഗിന്റെ ഉദ്ഘാടന സീസണിനിൽ യു മുംബാ ടീമിനെ പരാജയപ്പെടുത്തി 2014 ൽ വിജയികളായി തുടക്കം കുറിച്ചു.[3][4][5]
സ്പോൺസർമാർക്കും കിറ്റ് നിർമ്മാതാക്കൾക്കും
തിരുത്തുകവർഷം | സീസൺ | കിറ്റ് നിർമ്മാതാക്കൾ | ഷർട്ട് സ്പോൺസർ |
---|---|---|---|
2014 | I | TYKA | മാജിക് ബസ് |
2015 | II | ജിയോ ചാറ്റ് | |
2016 | III | ഡിഡാ | മാജിക് ബസ് |
IV | |||
2017 | V | പെർഫോമാക്സ് | ഫിനോൾസ് |
2018 | VI | ഡി:എഫ് വൈ |
അവലംബം
തിരുത്തുക- ↑ "Big B, Aamir, SRK cheer for Abhishek's Pink Panthers". Mumbai. The Hindu. 27 July 2014. Retrieved 28 July 2014.
- ↑ "മുത്തൂറ്റ് ഫിനാൻസ് ജയ്പ്പൂർ പിങ്ക് പാന്തേഴ്‌സ് ടീമിന്റെ പങ്കാളിയാകും". Future Kerala : (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on 2019-12-21. Retrieved 2018-10-27.
{{cite news}}
: CS1 maint: extra punctuation (link) - ↑ "പ്രോ കബഡി കിരീടം ജയ്പൂർ പിങ്ക് പാന്തേഴ്സിന് - Mykhel Malayalam | DailyHunt". DailyHunt (in ഇംഗ്ലീഷ്). Retrieved 2018-10-27.
- ↑ "Malayalam Karmabhumi – പ്രോ കബഡി കിരീടം ജയ്പൂർ പിങ്ക് പാന്തേഴ്സിന്". karmabhumionline.com (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2018-10-27.[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Season 1, results". Archived from the original on 2015-07-21. Retrieved 19 July 2015.