സ‌അദു ബ്ൻ അബീ വഖാസ്

പ്രവാചകൻ മുഹമ്മദ് നബിയുടെ അനുയായി
(Sa`d ibn Abi Waqqas എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മക്കയിൽ ഖുറൈശ് ഗോത്രത്തിൽ (ബനൂസഹ്റ) ജനിച്ച സഅദ് ബിൻ അബീ വഖാസിന്റെ(അറബി: سعد بن أبي وقاص)‎ വിളിപ്പേർ അബൂ ഇസ്ഹാഖ് എന്നായിരുന്നു. പിതാവ്: മാലിക് ഇബ്നു ഉഹൈബ്. ഖലീഫാ ഉമറിന്റെ ഭരണകാലത്ത് സൈന്യാധിപനായിരുന്നു. മുഹമ്മദ് നബിയുടെ അമ്മാവനായിരുന്ന ഇദ്ദേഹം 17-ആം വയസ്സിലാണു ഇസ്ലാം സ്വീകരിച്ചത്. നബി(സ) സ്വർഗ്ഗം വാഗ്ദാനം ചെയ്ത 10 സഹാബികളിൽ ഒരാൾ സഅദ് ബിൻ അബീവഖാസ് ആണ്.[1]

Saʿd ibn Abī Waqqās
سعد إبن أبي وقاس
ജനനം595 AD
Mecca, Arabia
മരണം674 AD
Medina, Arabia
ദേശീയതRashidun Caliphate
വിഭാഗംRashidun Army
ജോലിക്കാലം636–644
പദവിCommander
Governor of Ctesiphon (637–638)
Governor of Busra (638–644), (645–646)
Commands heldRashidun conquest of Persian Empire
യുദ്ധങ്ങൾ

ഇസ്‌ലാം മതം

വിശ്വാസങ്ങൾ

അല്ലാഹു - ദൈവത്തിന്റെ ഏകത്വം
മുഹമ്മദ് നബിയുടെ പ്രവാചകത്വം
പ്രവാചകന്മാർഅന്ത്യനാൾ

അനുഷ്ഠാനങ്ങൾ

വിശ്വാസംപ്രാർഥന
വ്രതംസകാത്ത്തീർത്ഥാടനം

ചരിത്രവും നേതാക്കളും

മുഹമ്മദ്‌ ബിൻ അബ്ദുല്ല
അബൂബക്ർ സിദ്ദീഖ്‌
‌ഉമർ ബിൻ ഖതാബ്‌
‌ഉസ്‌മാൻ ബിൻ അഫ്ഫാൻ
‌അലി ബിൻ അബീത്വാലിബ്‌‌
‌സ്വഹാബികൾസലഫ്
‌‌പ്രവാചകന്മാർ
അഹ്‌ലുൽ ബൈത്ത്

ഗ്രന്ഥങ്ങളും നിയമങ്ങളും

ഖുർആൻനബിചര്യഹദീഥ്
ഫിഖ്‌ഹ്ശരീഅത്ത്‌

മദ്ഹബുകൾ

ഹനഫിമാലികി
ശാഫിഹംബലി

പ്രധാന ശാഖകൾ

സുന്നിശിയ
സൂഫിസലഫി പ്രസ്ഥാനം

പ്രധാന മസ്ജിദുകൾ

മസ്ജിദുൽ ഹറംമസ്ജിദുന്നബവി
മസ്ജിദുൽ അഖ്സ

സംസ്കാരം

കലതത്വചിന്ത
വാസ്തുവിദ്യമുസ്‌ലിം പള്ളികൾ
ഹിജ്‌റ വർഷംആഘോഷങ്ങൾ

ഇതുംകൂടികാണുക

ഇസ്ലാമും വിമർശനങ്ങളും

ഇസ്ലാം കവാടം

Saʿd ibn Abi Waqqas leads the armies of the Rashidun Caliphate during the Battle of al-Qāddisiyyah from a manuscript of the Shahnameh.



  1. സ്വഹാബികൾ. ഇസ്ലാമിൿ പബ്ലിഷിംഗ് ഹൗസ്.
"https://ml.wikipedia.org/w/index.php?title=സ‌അദു_ബ്ൻ_അബീ_വഖാസ്&oldid=3751515" എന്ന താളിൽനിന്ന് ശേഖരിച്ചത്