ശിവകരന്ത

ചെടിയുടെ ഇനം
(Ruellia tuberosa എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അക്കാന്തേസീ കുടുംബത്തിലെ ഒരു കുറ്റിച്ചെടിയാണ് നാട്ടുമുക്കുരം അഥവാ ശിവകരന്ത ( Minnieroot),(ശാസ്ത്രീയനാമം: Ruellia tuberosa).[3] ഫിവർ റൂട്ട്, snapdragon root, ഷീപ് പൊട്ടറ്റോ (Thai: ต้อยติ่ง) എന്നെല്ലാം പേരുകളുണ്ട്. മധ്യ അമേരിക്കയിലെ തദ്ദേശവാസിയാണെങ്കിലും തെക്കേ ഉഷ്ണമേഖലയിലും തെക്കുകിഴക്കേ അമേരിക്കയിലുമെല്ലാം സ്വദേശവാസിയായിട്ടുണ്ട്.[4]

ശിവകരന്ത
A dry popping pod in a tree.
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
R. tuberosa
Binomial name
Ruellia tuberosa
Synonyms
  • Cryphiacanthus barbadensis Nees
  • Dipteracanthus clandestinus C.Presl[1]
  • Ruellia clandestina L.[2]
  • Ruellia picta (Lodd. et al.)

പുള്ളിക്കുറുമ്പൻ ഉൾപ്പെടെ പല പാൻസിശലഭ-ലാർവകളുടെയും ഭക്ഷണസസ്യമാണ് ഇത്.

വെള്ളത്തിൽ ഒരു ശബ്ദത്തോടുകൂടി പൊട്ടിത്തെറിക്കുന്ന പോഡ് (pod). ഉണങ്ങിയ ഒരു പോഡ് 3 സെക്കന്റിനുള്ളിൽ പൊട്ടിത്തെറിക്കും.
  1. "Ruellia tuberosa L. — The Plant List". www.theplantlist.org. Retrieved 16 March 2018.
  2. "RUELLIA TUBEROSA L. - MINNIEROOT". www.tropilab.com. Retrieved 16 March 2018.
  3. "Ruellia tuberosa". Natural Resources Conservation Service PLANTS Database. USDA. Retrieved 25 October 2015.
  4. "Yang Mekar ditamanku". mekarditamanku.blogspot.com. Retrieved 16 March 2018.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ശിവകരന്ത&oldid=3631294" എന്ന താളിൽനിന്ന് ശേഖരിച്ചത്