ആൻഡമാൻ പഡോക്

ചെടിയുടെ ഇനം
(Pterocarpus dalbergioides എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഇന്ത്യയിൽ മാത്രം കാണുന്ന ഒരു വൃക്ഷമാണ് ആൻഡമാൻ റെഡ്‌വുഡ്, ഈസ്റ്റ് ഇന്ത്യൻ മഹാഗണി എന്നെല്ലാം അറിയപ്പെടുന്ന ആൻഡമാൻ പഡോക് (Andaman padauk). (ശാസ്ത്രീയനാമം: Pterocarpus dalbergioides‌). 40 മീറ്ററോളം ഉയരം വയ്ക്കുന്ന വന്മരമാണിത്. പ്രധാനമായും ഫർണിച്ചർ ഉണ്ടാക്കാനാണ് ഉപയോഗിക്കുന്നതെങ്കിലും ത്വഗ്‌രോഗങ്ങൾ ചികിൽസിക്കാൻ ഉപയോഗിക്കാറുണ്ട്. ആൻഡമാൻ ദ്വീപുകളിൽ ധാരാളമായി മുറിച്ചുമാറ്റുന്നതിനാൽ വംശനാശഭീഷണിയുണ്ട്[1].

ആൻഡമാൻ പഡോക്
ആൻഡമാൻ പഡോക്കിന്റെ വിത്ത്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
P. dalbergioides
Binomial name
Pterocarpus dalbergioides
Roxb. ex DC.
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-06-29. Retrieved 2012-12-30.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക



"https://ml.wikipedia.org/w/index.php?title=ആൻഡമാൻ_പഡോക്&oldid=4009434" എന്ന താളിൽനിന്ന് ശേഖരിച്ചത്