വസ്തുതകൾ അപര്യാപ്തമായ സ്പീഷിസുകൾ

ഐ.യു.സി.എൻ. ചുവന്ന പട്ടികയിലെ വർഗ്ഗം
(Data Deficient എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഐ യു സി എന്നിന്റെ വിവരശേഖരണപ്രകാരം ഒരു സ്പീഷിസിന്റെ എണ്ണത്തെപ്പറ്റിയും നിലനിൽപ്പിനെപ്പറ്റിയും വേണ്ടത്ര വസ്തുതതകൾ ലഭ്യമല്ലാത്തതിനു നൽകുന്ന നിലയാണ് വസ്തുതകൾ അപര്യാപ്തമായ സ്പീഷിസുകൾ (Data deficient) DD എന്നത്. ആ സ്പീഷിസിനെപ്പറ്റി വേണ്ടത്ര പഠനങ്ങൾ നടന്നു എന്ന് ഇതിന് അർത്ഥമില്ല. കാര്യമായ വിവരങ്ങൾ ലഭ്യമല്ല എന്നേ അർത്ഥമാക്കേണ്ടതുള്ളൂ.[1]

ഇവയും കാണുകതിരുത്തുക

കുറിപ്പുകൾതിരുത്തുക

  1. "The Categories," in IUCN (1994).

പുറത്തേക്കുള്ള കണ്ണികൾതിരുത്തുക

  • IUCN (2001). "2001 Categories & Criteria (version 3.1)". 2014 IUCN Red List. ശേഖരിച്ചത് 2014-08-26. CS1 maint: discouraged parameter (link)