നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം, ലണ്ടൻ

(Natural History Museum, London എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ലോകത്തിലെ അതിപ്രശസ്തമായ ഒരു പ്രകൃതിചരിത്രമ്യൂസിയമാണ് നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം, ലണ്ടൻ (Natural History Museum, London). സസ്യശാസ്ത്രം, പ്രാണിശാസ്ത്രം, ധാതുശാസ്ത്രം, ഫോസിലുകൾ, ജന്തുശാസ്ത്രം എന്നീ അഞ്ചു വിഭാഗങ്ങളിലായി, ചാൾസ് ഡാർവിൻ ശേഖരിച്ചത് ഉൾപ്പെടെ 8 കോടിയോളം വസ്തുക്കൾ ഇവിടെയുണ്ട്.

നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം
നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം, ലണ്ടൻ is located in Central London
നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം, ലണ്ടൻ
Location within Central London
സ്ഥാപിതം1881; 144 വർഷങ്ങൾ മുമ്പ് (1881)
സ്ഥാനംLondon, United Kingdom
നിർദ്ദേശാങ്കം51°29′46″N 00°10′35″W / 51.49611°N 0.17639°W / 51.49611; -0.17639
Collection sizeAnimals
Visitors5.4 million (2013)[1]
Ranked 3rd nationally (2013)[1]
DirectorMichael Dixon
Public transit accessSouth Kensington
വെബ്‌വിലാസംnhm.ac.uk
  1. 1.0 1.1 Latest Visitor Figures, ALVA, 2014. Retrieved on 20 July 2014.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക

സ്ക്രിപ്റ്റ് പിഴവ്: "Taxonbar databases" എന്നൊരു ഘടകം ഇല്ല.