പോഗോസ്റ്റിമോൺ

(Pogostemon എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ലാമിയേസീയിലെ ധാരാളം അംഗങ്ങളുള്ള ഒരു ജനുസ് ആണ് പോഗോസ്റ്റിമോൺ (Pogostemon). 1815 -ലാണ് ഇതിനെ ഒരു ജനുസ് ആയി വിവരിച്ചത്. ഏഷ്യ, ആഫിക്ക, ആസ്ത്രേലിയ എന്നിവിടങ്ങളിലെ ഉഷ്ണമേഖലകളിൽ കാണുന്നു..[1]

പോഗോസ്റ്റിമോൺ
നായ്ത്തുമ്പ
ശാസ്ത്രീയ വർഗ്ഗീകരണം e
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: യൂഡികോട്സ്
ക്ലാഡ്: Asterids
Order: Lamiales
Family: Lamiaceae
Genus: Pogostemon
Desf.
Synonyms[1]
  • Wensea J.C.Wendl.
  • Dysophylla Blume
  • Chotekia Opiz & Corda
  • Eusteralis Raf.
  • Dysophylla El Gazzar & L.Watson ex Airy Shaw 1967 not Blume 1826
  • Anuragia Raizada illegitimate name

ഈ ജനുസിലെ ഏറ്റവും പ്രസിദ്ധമായ അംഗം പച്ചോളി ആണ്. സുഗന്ധദ്രവ്യങ്ങളും ഔഷധങ്ങളും മറ്റുമുണ്ടാക്കാൻ ഇതു കൃഷിചെയ്യാറുണ്ട്.[2]

തെരഞ്ഞെടുത്ത സ്പീഷിസുകൾ

തിരുത്തുക

സ്പീഷിസുകളിൽ ചിലത്:[3]

  1. 1.0 1.1 Kew World Checklist of Selected Plant Families[പ്രവർത്തിക്കാത്ത കണ്ണി]
  2. Leung A, Foster S Encyclopedia of common natural ingredients used in food, drugs and cosmetics John Wiley and Sons 1996
  3. The Plant List: A Working List of All Plant Species, retrieved June 19, 2016
"https://ml.wikipedia.org/w/index.php?title=പോഗോസ്റ്റിമോൺ&oldid=4091434" എന്ന താളിൽനിന്ന് ശേഖരിച്ചത്