നായ്‌ത്തുമ്പ

(Pogostemon quadrifolius എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

രണ്ടു മീറ്റർ ഉയരം വയ്ക്കുന്ന ഒരിനം കുറ്റിച്ചെടിയാണ് നായ്‌ത്തുമ്പ. (ശാസ്ത്രീയനാമം: Pogostemon quadrifolius). പാറയുള്ള പ്രദേശങ്ങളിൽ കാണുന്നു. വടക്കേ ഇന്ത്യയിലും കേരളത്തിലും കാണാറുണ്ട്.[1] നാല്പതോളം തരം പൂമ്പാറ്റകൾ തേൻ കുടിക്കാൻ ഈ ചെടിയിൽ എത്തുന്നതായി മാടായിപ്പാറയിൽ നടത്തിയ നിരീക്ഷണത്തിൽ കണ്ടിരുന്നു.[അവലംബം ആവശ്യമാണ്]

നായ്‌ത്തുമ്പ
നായ്‌ത്തുമ്പ, മയ്യിൽ നിന്നും
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
(unranked):
Order:
Family:
Genus:
Species:
P. quadrifolius
Binomial name
Pogostemon quadrifolius
(Benth.) F.Muell.
Synonyms
  • Anuragia quadrifolia (Benth.) Raizada
  • Chotekia sericea Opiz & Corda
  • Dysophylla quadrifolia Benth.
  • Dysophylla rupestris Dalzell
  • Dysophylla stellata var. roxburgiana H.Keng
  • Dysophylla velutina Benth.
  • Eusteralis malabarica Majumdar [Invalid]
  • Eusteralis quadrifolia (Benth.) Panigrahi
  • Eusteralis stellata var. roxburghiana (H.Keng) Bennet & Raizada
  • Mentha quadrifolia Roxb. [Illegitimate]
  • Mentha stellata Buch.-Ham. ex Roxb. [Illegitimate]
  • Pogostemon stellatus var. roxburgianus (H.Keng) H.Keng

പര്യായങ്ങൾ theplantlist.org - ൽ നിന്നും

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=നായ്‌ത്തുമ്പ&oldid=3221578" എന്ന താളിൽനിന്ന് ശേഖരിച്ചത്