പൂതച്ചിട

ചെടിയുടെ ഇനം
(Pogostemon purpurascens എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

തെക്കെപശ്ചിമഘട്ടതദ്ദേശവാസിയായ ഒരു കുറ്റിച്ചെടിയാണ് പൂതച്ചിട. (ശാസ്ത്രീയനാമം: Pogostemon purpurascens).[1]

Pogostemon purpurascens
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
(unranked):
(unranked):
Order:
Family:
Genus:
Species:
P. purpurascens
Binomial name
Pogostemon purpurascens
Dalzell, 1850

പൂതച്ചിട 20 സെന്റിമീറ്റർ ഉയരമുള്ള നിവർന്ന ശാഖകളോടുകൂടിയ ഒരു സസ്യം ആണ്. ജനുവരി, ഫെബ്രുവരി മാസങ്ങളിൽ ചെറിയ തിളക്കമുള്ള വെളുത്ത പൂക്കൾ ഇതിൽ ഉണ്ടാകുന്നു.

ചിത്രശാല

തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=പൂതച്ചിട&oldid=2950118" എന്ന താളിൽനിന്ന് ശേഖരിച്ചത്