പറപ്പൂർ

മലപ്പുറം ജില്ലയിലെ ഒരു ഗ്രാമം
(Parappur എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

മലപ്പുറം ജില്ലയിലെ കോട്ടക്കൽ മുനിസിപ്പാലിറ്റിക്ക് സമീത്തുള്ള ഒരു ഗ്രാമമാണ് പറപ്പൂർ[1]..

പറപ്പൂർ
ഗ്രാമം
Country India
StateKerala
DistrictMalappuram
വിസ്തീർണ്ണം
 • ആകെ15.11 ച.കി.മീ.(5.83 ച മൈ)
ഉയരം
45 മീ(148 അടി)
ജനസംഖ്യ
 (2011)
 • ആകെ26,100
 • ജനസാന്ദ്രത1,727/ച.കി.മീ.(4,470/ച മൈ)
Languages
 • OfficialMalayalam, English
സമയമേഖലUTC+5:30 (IST)
PIN
676503
Telephone code0483
വാഹന റെജിസ്ട്രേഷൻKL-65
Nearest cityMalappuram
Sex ratio1062 /
Literacy91.45%
Lok Sabha constituencyMalappuram
Vidhan Sabha constituencyVengara
വെബ്സൈറ്റ്lsgkerala.in/parappurpanchayat/

കടലുണ്ടിപ്പുഴയുടെ മറു തീരത്തുള്ള ഇരിങ്ങല്ലൂർ എന്ന ഗ്രാമം കൂടി ഉൾപ്പെട്ടതും, കോട്ടക്കൽ മുനിസിപ്പാലിറ്റി, വേങ്ങര, ഊരകം, ഒതുക്കുങ്ങൾ, എടരിക്കോട് എന്നീ ഗ്രാമ പഞ്ചായത്തുകൾ അതിരിടുകയും ചെയ്യുന്ന ഒരു ഗ്രാമ പഞ്ചായത്തിന്റെ (പറപ്പൂർ ഗ്രാമപഞ്ചായത്ത്) പേരും ആസ്ഥാനവും കൂടിയാണ് പറപ്പൂർ.

കൃഷിയാണ് ഈ ഗ്രാമത്തിലെ പ്രധാന വരുമാനമാർഗം. ജനസംഖ്യയിൽ നല്ലൊരു ശതമാനം പ്രവാസികളാണ്. പ്രവാസികളിൽ നിന്നുള്ള വരുമാനവും ഇവിടത്തെ സമ്പദ്‌വ്യവസ്ഥയെ നിയന്ത്രിക്കുന്നു. വിദ്യാഭ്യാസരംഗത്ത് മലപ്പുറം ജില്ലയിൽ ഉന്നതസ്ഥാനമാണ് പറപ്പൂരിനുള്ളത്.[അവലംബം ആവശ്യമാണ്] ഒരു ഹൈസ്കൂളും, 3 അപ്പർ പ്രൈമറി സ്കൂളുകളും, 5 ലോവർ പ്രൈമറി സ്കൂളുകളുമടക്കം ഒൻപത് സ്കൂളുകൾ ഈ ഗ്രാമത്തിലുണ്ട്. 2011 ലെ സെൻസസ് റിപ്പോർട്ട് അനുസരിച്ചു 36270 പേരുണ്ട് പറപ്പൂരിൽ. ഇതിൽ 16975 ആണുങ്ങളും , 19295  പെണുങ്ങളും ആണ് .[2] പറപ്പൂർ പഞ്ചായത്തിലെ ഏക ഗവൺമെൻറ് എൽ.പി. വിദ്യാലയം എ.എം.എൽ..പി.എസ് പറപ്പൂർ ഈസ്റ്റ് പാറമ്മൽ സ്കൂൾ ആണ്.

പരപ്പൂരിലെ നെൽ വയലുകൾ പരപ്പൂരിലെ നെൽ വയലുകൾ
പരപ്പൂരിലെ നെൽ വയലുകൾ



ഇതും കാണുക

തിരുത്തുക
  1. "Census of India : Villages with population 5000 & above". Retrieved 2008-12-10. {{cite web}}: |first= missing |last= (help)CS1 maint: multiple names: authors list (link)
  2. Registrar General & Census Commissioner, India. "Census of India : Villages with population 5000 & above". Retrieved 2008-12-10.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=പറപ്പൂർ&oldid=3682746" എന്ന താളിൽനിന്ന് ശേഖരിച്ചത്