ഇരിങ്ങല്ലൂർ (മലപ്പുറം)
മലപ്പുറം ജില്ലയിലെ ഗ്രാമങ്ങൾ
11°02′06″N 75°59′06″E / 11.035°N 75.985°E
ഇരിങ്ങല്ലൂർ | |
---|---|
ഗ്രാമം | |
Country | India |
State | Kerala |
District | Malappuram |
• ആകെ | 7.1 ച.കി.മീ.(2.7 ച മൈ) |
ഉയരം 25 to 75 | 50 മീ(160 അടി) |
(2011) | |
• ആകെ | 14,466 |
• ജനസാന്ദ്രത | 2,037/ച.കി.മീ.(5,280/ച മൈ) |
• Official | Malayalam, English |
സമയമേഖല | UTC+5:30 (IST) |
PIN | 676304 |
Telephone code | 0494 |
വാഹന റെജിസ്ട്രേഷൻ | KL-65 |
Nearest city | Malappuram |
Sex ratio | 1136 ♂/♀ |
Literacy | 91.50% |
Lok Sabha constituency | Malappuram |
Vidhan Sabha constituency | Vengara |
മലപ്പുറം ജില്ലയിലെ പറപ്പൂർ ഗ്രാമ പഞ്ചായത്തിൽ ഉൾപ്പെടുന്ന ഗ്രാമീണ ഭംഗി ആവോളമുള്ള ഒരു പ്രദേമാണ് ഇരിങ്ങല്ലൂർ. ഇതേ പേരിൽ മറ്റൊരു ഗ്രാമം കോഴിക്കോട് ജില്ലയിയിലും നിലവിലുണ്ട്. മലപ്പുറം ജില്ലയുടെ കിഴക്കേ അറ്റത്തുനിന്നും ഒഴുകി തുടങ്ങി അറബിക്കടലിൽ പതിക്കുന്ന കടലുണ്ടി പുഴയാൽ മൂന്നു ഭാഗവും ചുറ്റപ്പെട്ടും ശേഷിക്കുന്ന ഭാഗം വേങ്ങര, ഊരകം എന്നീ ഗ്രാമ പഞ്ചായത്തുകളോട് അതിരിട്ടും ആണ് ഭൂമിശാസ്ത്രപരമായി ഗ്രാമത്തിന്റെ കിടപ്പ്.