നൈല ഉഷ
ഇന്ത്യന്‍ ചലചിത്ര അഭിനേത്രി
(Nyla Usha എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഒരു മലയാളചലച്ചിത്ര അഭിനേത്രിയും ദുബായിലെ ഹിറ്റ് 96.7 റേഡിയോ നിലയത്തിലെ അവതാരകയുമാണ് നൈല ഉഷ.[1] [2][3]
നൈല ഉഷ | |
---|---|
ജനനം | മാർച്ച് 25 |
തൊഴിൽ | അഭിനേത്രി, റേഡിയോ അവതാരക |
ഉയരം | 5' 10" |
ജീവിതപങ്കാളി(കൾ) | റോണ രാജൻ |
കുട്ടികൾ | ആർണവ് |
ചിത്രങ്ങൾ
തിരുത്തുകവർഷം | ചിത്രം | കഥാപാത്രം | ഭാഷ | കുറിപ്പുകൾ |
---|---|---|---|---|
2013 | കുഞ്ഞനന്തന്റെ കട | ചിത്തിര | മലയാളം | ആദ്യചിത്രം; മമ്മൂട്ടിയുടെ നായിക |
പുണ്യാളൻ അഗർബത്തീസ് | അനു | മലയാളം | നായകൻ: ജയസൂര്യ | |
2014 | ഗ്യാങ്സ്റ്റർ | സന ഇബ്രാഹീം | മലയാളം | നായകൻ: മമ്മൂട്ടി |
വമ്പത്തി | മലയാളം | നായകൻ: ഫഹദ് ഫാസിൽ | ||
2015 | ഫയർമാൻ | ഷെറിൻ തോമസ് IPS | ||
പത്തേമാരി | റേഡിയോ ജോക്കി | അതിഥി താരം | ||
2016 | പ്രേതം | മായ | അതിഥി താരം | |
നാളെ രാവിലെ | Announced | |||
2019 | പൊറിഞ്ചു മറിയം ജോസ്
|
മറിയ | മലയാളം |
അവലംബം
തിരുത്തുക- ↑ "ഹിറ്റ് 96.7". Archived from the original on 2013-12-31. Retrieved 2013-12-14.
- ↑ "Nyla Usha uses her own costumes !". Times of India. Archived from the original on 2013-12-19. Retrieved 2016-10-13.
- ↑ "Nyla Usha to be Mammootty's heroine". NowRunning. Archived from the original on 2018-12-26. Retrieved 2016-10-13.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകNyla Usha എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.