മുന്നറിയിപ്പ്

മലയാള ചലച്ചിത്രം
(Munnariyippu എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

2014ൽ പുറത്തിറങ്ങിയ ഒരു മലയാളം ത്രില്ലർ ചലച്ചിത്രമാണ് മുന്നറിയിപ്പ്.[1] ഛായാഗ്രാഹകനായ വേണു സംവിധാനം ചെയ്തിരിക്കുന്ന ഊ ചിത്രം നിർമ്മിച്ചിരിക്കുന്നത് ഗോൾഡ് കോയിൻ മോഷൻ പിക്ചേഴ്സിന്റെ ബാനറിൽ സംവിധായകൻ രഞ്ജിത്താണ്. ഉണ്ണി ആർ. തിരക്കഥ രചിച്ചിരിക്കുന്ന മുന്നറിയിപ്പിലെ പ്രധാന കഥാപാത്രങ്ങൾ മമ്മൂട്ടിയും അപർണ ഗോപിനാഥുമാണ്.ചിത്രത്തിൽ പൃഥ്വിരാജ് സുകുമാരൻ അതിഥി വേഷത്തിൽ എത്തുന്നു.[2][3][4] 2014 ആഗസ്റ്റ് 22നു് പുറത്തിറങ്ങിയ ചിത്രം നിരൂപകരിൽ നിന്ന് വളരെ മികച്ച അഭിപ്രായമാണ് നേടിയത്.[5]

മുന്നറിയിപ്പ്
ചലച്ചിത്രത്തിന്റെ പോസ്റ്റർ
ചലച്ചിത്രത്തിന്റെ പോസ്റ്റർ
സംവിധാനംവേണു
നിർമ്മാണംഗോൾഡ് കോയിൻ മോഷൻ പിക്ചർ
കഥവേണു
തിരക്കഥഉണ്ണി ആർ.
അഭിനേതാക്കൾമമ്മൂട്ടി
പൃഥ്വിരാജ്
നെടുമുടി വേണു
ജോയ് മാത്യു
രഞ്ജി പണിക്കർ
വി.കെ. ശ്രീരാമൻ
സൈജു കുറുപ്പ്
അപർണ ഗോപിനാഥ്
സംഗീതംബിജിബാൽ
ഛായാഗ്രഹണംവേണു
ചിത്രസംയോജനംബീന പോൾ
റിലീസിങ് തീയതി
  • ഓഗസ്റ്റ് 22, 2014 (2014-08-22)
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ

തിരുത്തുക
  1. Munnariyippu is not an art film: R Unni
  2. Four Mollywood filmmakers to act in Munnariyippu
  3. Filmmakers go ‘behind bars’
  4. "In search of freedom". The Hindu. August 21, 2014.
  5. "'Munnariyippu' Review Round up: Mammootty Starrer Rated as One of the Best". IBTimes. August 22, 2014.

പുറംകണ്ണികൾ

തിരുത്തുക
 
വിക്കിചൊല്ലുകളിലെ മുന്നറിയിപ്പ് എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"https://ml.wikipedia.org/w/index.php?title=മുന്നറിയിപ്പ്&oldid=4143201" എന്ന താളിൽനിന്ന് ശേഖരിച്ചത്