ഇന്ത്യയിലെ നിത്യഹരിത വനങ്ങളിൽ അപൂർവമായി കാണപ്പെടുന്ന ഇലകൊഴിയും വൃക്ഷമാണ് ചന്ദനവേമ്പ്. 28 മീറ്ററോളം പൊക്കം വയ്ക്കുന്ന ഈ മരത്തിന്റെ (ശാസ്ത്രീയനാമം: Toona ciliata) എന്നാണ്[1]. ഇന്ത്യൻ മഹാഗണിയെന്നും അറിയപ്പെടുന്ന ഈ മരം മതഗിരി വേമ്പ്, തുണീമരം എന്നും ഇംഗ്ലീഷിൽ ടൂണ എന്നും അറിയപ്പെടുന്നു. ഓസ്ട്രേലിയ, ചൈന, മലേഷ്യ എന്നിവിടങ്ങളിലാണ് ഇവ സാധാരണമായി കാണപ്പെടുന്നത്[2]. ഇതിന്റെ തടിക്കു ചുവപ്പു നിറമാണ്. തെക്കു-കിഴക്കേഷ്യൻ രാജ്യങ്ങളിൽ ഇലകൾ ഭക്ഷണമായി ഉപയോഗിക്കാറുണ്ട്. ഇലകൾ നല്ല കാലിത്തീറ്റയാണ്. പൂക്കൾ തേൻ ഉൽപ്പാദനത്തിൽ പ്രാധാന്യമുള്ളതാണ്. കാറ്റിനെ തടയാനും അലങ്കാരവൃക്ഷമായും വനപുനരുദ്ഭവത്തിനും ഉപയോഗിക്കാറുണ്ട്.[3]

ചന്ദനവേമ്പ്
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Class:
Order:
Family:
Genus:
Species:
T. ciliata
Binomial name
Toona ciliata
M. Roem.
Synonyms
  • Cedrela febrifuga Blume
  • Cedrela kingii var. birmanica C. DC.
  • Cedrela serrulata Miq.
  • Cedrela toona Roxb. ex Rottler
  • Cedrela toona var. gamblei C. DC.
  • Cedrela toona var. grandiflora C.DC.
  • Cedrela toona var. multijuga Haines
  • Cedrela toona var. puberula C. DC.
  • Cedrela toona var. pubescens Franch.
  • Cedrela toona var. stracheyi C. DC.
  • Cedrela toona var. talbotii C. DC.
  • Surenus australis Kuntze
  • Surenus microcarpa (C. DC.) Kuntze
  • Surenus toona (Roxb. ex Rottler) Kuntze
  • Swietenia toona (Roxb. ex Rottler) Stokes
  • Toona ciliata var. pubescens (Franch.) Hand.-Mazz.
  • Toona ciliata var. sublaxiflora (C. DC.) C.Y. Wu
  • Toona ciliata var. vestita (C.T. White) Harms
  • Toona ciliata var. yunnanensis (C. DC.) Harms
  • Toona febrifuga var. cochinchinensis Pierre
  • Toona febrifuga var. griffithiana Pierre
  • Toona febrifuga var. ternatensis Pierre
  • Toona hexandra M.Roem.
  • Toona kingii (C. DC.) Harms
  • Toona longifolia M.Roem.
  • Toona microcarpa (C. DC.) Harms
  • Toona mollis (Hand.-Mazz.) A. Chev.
  • Toona sureni var. cochinchinensis (Pierre) Bahadur
  • Toona sureni var. pubescens (Franch.) Chun ex F.C. How & T.C. Chen

രസാദി ഗൂണങ്ങൾ

തിരുത്തുക
  • രസം : തിക്തം, മധുരം
  • ഗുണം : സ്നിഗ്ധം
  • വീര്യം : ശീതം
  • വിപാകം : മധുരം

ഔഷധ ഗുണം

തിരുത്തുക
 
ചന്ദനവേമ്പിന്റെ തടി

പശ, പട്ട, പൂവ്, എണ്ണ, ഇല എന്നിവ ഔഷധ യോഗ്യമായ ഭാഗങ്ങളാണ്. ത്രിദോഷങ്ങളെ ശമിപ്പിക്കുവൻ ശേഷിയുള്ള ഇവ ത്വക്ക് രോഗങ്ങൾ, ചൊറിച്ചിൽ, വൃണങ്ങൾ എന്നിവ ശമിപ്പിക്കുവാൻ ആയുർവേദത്തിൽ ഉപയോഗിക്കുന്നു.

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-07-22. Retrieved 2012-11-09.
  2. IUCN Red List of Threatened Species
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-05-13. Retrieved 2013-04-17.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക


"https://ml.wikipedia.org/w/index.php?title=ചന്ദനവേമ്പ്&oldid=3929060" എന്ന താളിൽനിന്ന് ശേഖരിച്ചത്