വെള്ളച്ചീരാളം
ചെടിയുടെ ഇനം
30 മീറ്റർ വരെ ഉയരം വയ്ക്കുന്ന ഒരു മരമാണ് കാരകിൽ എന്നും പേരുള്ള വെള്ളച്ചീരാളം. (ശാസ്ത്രീയനാമം: Aglaia lawii). 30 മീറ്ററോളം ഉയരം വയ്ക്കും. 1200 മീറ്റർ വരെ ഉയരമുള്ള നനവാർന്ന നിത്യഹരിതവനങ്ങളിലെ കാണുന്നു. പശ്ചിമഘട്ടതദ്ദേശവാസിയായ[1] ഈ മരം മറ്റു പലയിടങ്ങളിലും കാണുന്നുണ്ട്.[2] മരം നിർമ്മാണപ്രവൃത്തികൾക്കും ഇല തലവേദനയ്ക്കെതിരെയും ഉപയോഗിക്കുന്നു.[3] വ്ഹെറിയ വ്യത്യാസങ്ങളുള്ള സ്പീഷീസുകൾ ഏഷ്യയിലെങ്ങും കാണാറുണ്ട്.[4]
വെള്ളച്ചീരാളം | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | |
Species: | A. lawii
|
Binomial name | |
Aglaia lawii (Wight) Saldanha ex Ramamoorthy
| |
Synonyms | |
|
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-05. Retrieved 2021-09-02.
- ↑ http://www.biotik.org/india/species/a/aglalawi/aglalawi_en.html
- ↑ http://www.asianplant.net/Meliaceae/Aglaia_lawii.htm
- ↑ http://www.efloras.org/florataxon.aspx?flora_id=2&taxon_id=242412098
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകവിക്കിസ്പീഷിസിൽ Aglaia lawii എന്നതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭ്യമാണ്.
Aglaia lawii എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.