വേപ്പെണ്ണ
വേപ്പ് എന്ന ഔഷധ സസ്യത്തിൽ നിന്നും നിർമ്മിക്കുന്ന എണ്ണയാണ് വേപ്പെണ്ണ. ഇത് ആയുർവേദചികിത്സയിൽ ഉപയോഗിക്കപ്പെടുന്നുണ്ട്.[1] വേപ്പെണ്ണ ലായനി (ഇമൾഷൻ) ജൈവ കീടനാശിനിയായും ഉപയോഗിക്കപ്പെടുന്നുണ്ട്.[2][3]
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ "Neem". Tamilnadu.com. 21 ഏപ്രിൽ 2012. Archived from the original on 2013-04-11. Retrieved 2013-04-21.
- ↑ ബക്കളം, രജിത് കുമാർ. "വിഷ കീടനാശിനികളെ ഒഴിവാക്കുക; മണ്ണിനെയും മനുഷ്യനെയും സംരക്ഷിക്കുക". Archived from the original on 2012-06-20. Retrieved 21 ഏപ്രിൽ 2013.
- ↑ "ജൈവ കീടനാശിനികൾ". കേരള ഫാർമർ ഓൺലൈൻ. Archived from the original on 2013-03-28. Retrieved 21 ഏപ്രിൽ 2013.