കൈപ്പനാറച്ചി
പശ്ചിമഘട്ടതദ്ദേശവാസിയായ ഒരു ചെറുമരമാണ് കൈപ്പനാറച്ചി അഥവാ കൈപ്പനരഞ്ചി. (ശാസ്ത്രീയനാമം: Cipadessa baccifera) മെലിയേസി കുടുംബത്തിൽപ്പെടുന്ന ഒരു ചെറിയ പൂമരമായ ഈ ചെടി Cipadessa ജനുസിലെ ഏക അംഗമാണ്. സംസ്കൃതത്തിൽ വനനിംബം, വനമാലിനി എന്നും പറഞ്ഞു വരുന്നു. അറ്റ്ലസ് നിശാശലഭം ഈ ചെടിയിലാണു മുട്ടയിടുന്നത്[അവലംബം ആവശ്യമാണ്]
കൈപ്പനാറച്ചി | |
---|---|
കൈപ്പനാറച്ചിയുടെ ഇലകളും പൂവും | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
(unranked): | |
(unranked): | |
(unranked): | |
Order: | |
Family: | |
Genus: | Cipadessa
|
Species: | C. baccifera
|
Binomial name | |
Cipadessa baccifera (Roth) Miq.
| |
Synonyms | |
|
ഔഷധഫലം
തിരുത്തുകപല വിഷചികിത്സയ്ക്കും കൈപ്പനാറച്ചി ഉപയോഗിക്കുന്നുണ്ട്. മൂർഖവിഷ ചികിത്സയിൽ ഇതിന്റെ ഫലം അതിശയകരമാണെന്ന് ആദിവാസികൾ അവകാശപ്പെടുന്നു.[അവലംബം ആവശ്യമാണ്] മൂർഖൻ പാമ്പ് കടിച്ചാൽ ഉടനെ ഇതിന്റെ ഇലയുടെ നീര് ഒരൌൺസ് കഴിക്കുക, ഇത് സമൂലം അരച്ച് പുരട്ടുക, ഇല തിന്നുക എന്നിവയും മറ്റും ആദിവാസികൾക്കിടയിൽ പതിവുണ്ട്.[1]
മാരകമായ പക്ഷവാത ചികിത്സയിലും ഈ സസ്യം ഉപയോഗിക്കാറുണ്ട്. കട്ടിയായ രക്തക്കട്ടയെപ്പോലും അലിയിപ്പിക്കുവാൻ ഈ ഔഷധം പര്യാപ്തമാണെന്നു പറയുന്നു.[1]
ചികിത്സ
തിരുത്തുകപക്ഷവാതരോഗികൾ കൈപ്പനരഞ്ചിയുടെ ഇടിച്ചുപിഴിഞ്ഞ നീര് അര ഔൺസ് വീതം പ്രഭാതത്തിൽ കഴിക്കുന്നത് വളരെയധികം ഫലപ്രദമാണ്.[അവലംബം ആവശ്യമാണ്]
അവലംബം
തിരുത്തുകപുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- http://www.biotik.org/india/species/c/cipabacc/cipabacc_en.html
- http://ayurvedicmedicinalplants.com/index.php?option=com_zoom&Itemid=26&page=view&catid=13&key=19[പ്രവർത്തിക്കാത്ത കണ്ണി]
- ചിത്രങ്ങൾ
- Limonoids from the Leaves of Cipadessa baccifera
- Cytotoxic activity of trijugin-type limonoids from Cipadessa baccifera
- Components of Cipadessa baccifera