മാന്ത്രികൻ

മലയാള ചലച്ചിത്രം
(Manthrikan എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അനിൽ സംവിധാനം ചെയ്ത് 2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് മാന്ത്രികൻ. ജയറാം, പൂനം ബജ്‌വ എന്നിവരാണ് ഈ ചിത്രത്തിലെ നായികാനായകന്മാർ. രാജൻ കിരിയത്ത് ആണ് ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.

മാന്ത്രികൻ
പോസ്റ്റർ
സംവിധാനംഅനിൽ
നിർമ്മാണംആനന്ദ് കുമാർ
രചനരാജൻ കിരിയത്ത്
അഭിനേതാക്കൾ
സംഗീതംഎസ്. ബാലകൃഷ്ണൻ
ഗാനരചനസന്തോഷ് വർമ്മ
ഛായാഗ്രഹണംവൈദി. എസ്. പിള്ള
ചിത്രസംയോജനംപി.സി. മോഹനൻ
സ്റ്റുഡിയോയെസ് സിനിമ കമ്പനി
വിതരണംധനുഷ് റിലീസ്
റിലീസിങ് തീയതി2012 ഒക്ടോബർ 5
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ

തിരുത്തുക

ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് സന്തോഷ് വർമ്മ, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് എസ്. ബാലകൃഷ്ണൻ. ഗാനങ്ങൾ മനോരമ മ്യൂസിക് വിപണനം ചെയ്തിരിക്കുന്നു.

ഗാനങ്ങൾ
# ഗാനംഗായകർ ദൈർഘ്യം
1. "അക്കിഴക്കേ മാനം"  കാർത്തിക് 4:42
2. "ആലോലം തേടുന്ന" (ശരത് വയലാർ)സുജാത മോഹൻ, വിജയ് യേശുദാസ് 3:58
3. "മുകുന്ദന്റെ വേഷം കെട്ടും"     
4. "ഓർമ്മകളുടെ താഴുകളിൽ"     
5. "സ്വർണ്ണത്തേരിലേറി നീ"     

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=മാന്ത്രികൻ&oldid=3015625" എന്ന താളിൽനിന്ന് ശേഖരിച്ചത്