1960-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടിക
(Malayalam films of 1960 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
നം. | തിയ്യതി | ചലച്ചിത്രം | സംവിധാനം | രചന | അഭിനേതാക്കൾ |
---|---|---|---|---|---|
1 | 29/03 | ഉമ്മ | എം. കുഞ്ചാക്കോ | ശാരംഗപാണി | തിക്കുറിശ്ശി സുകുമാരൻ നായർ, ബി.എസ്. സരോജ, കാഞ്ചന, കെ.പി. ഉമ്മർ |
2 | 03/09 | പൂത്താലി (ചലച്ചിത്രം) | പി. സുബ്രഹ്മണ്യം | മുട്ടത്തുവർക്കി | ടി.കെ. ബാലചന്ദ്രൻ, മിസ് കുമാരി |
3 | 03/09 | സീത (ചലച്ചിത്രം) | എം. കുഞ്ചാക്കോ | ശശികുമാർ | പ്രേംനസീർ, കുശലകുമാരി |
4 | 03/12 | സ്ത്രീഹൃദയം (ചലച്ചിത്രം) | ജെ.ഡി. തോട്ടാൻ | ജഗതി എൻ.കെ. ആചാരി | പ്രേം നവാസ്, അംബിക |
5 | 2/12 | നീലിസാലി (ചലച്ചിത്രം) | എം. കുഞ്ചാക്കോ | ശാരംഗപാണി | ബഹദൂർ, എസ്.പി. പിള്ള, കാഞ്ചന |