പൂത്താലി (ചലച്ചിത്രം)

മലയാള ചലച്ചിത്രം

1960-ൽ പുറത്തിറങ്ങിയ മലയാള ചലച്ചിത്രമാണ് പൂത്താലി[1]. നായകനായും പ്രതിനായകനായും ടി.കെ. ബാലചന്ദ്രൻ ഇരട്ടവേഷത്തിൽ അഭിനയിച്ച ഈ ചിത്രമാണ് ഒരു നടൻ ഇരട്ട വേഷത്തിൽ അഭിനയിക്കുന്ന ആദ്യ മലയാളചലച്ചിത്രം[2].

പൂത്താലി
സംവിധാനംപി.സുബ്രഹ്മണ്യം
നിർമ്മാണംപി.സുബ്രഹ്മണ്യം
രചനമുട്ടത്തു വർക്കി
അഭിനേതാക്കൾടി.കെ. ബാലചന്ദ്രൻ , മിസ്സ്കുമാരി, ശാന്തി,തിക്കുറിശ്ശി സുകുമാരൻ നായർ, എസ്.പി. പിള്ള മുതലായവർ...
സംഗീതംബ്രദർ ലക്ഷ്മണൻ
ചിത്രസംയോജനംകെ.ഡി.ജോർജ്
വിതരണംഎ കുമാരസ്വാമി റിലീസ്
റിലീസിങ് തീയതി3/9/1960
രാജ്യംഇന്ത്യ
ഭാഷമലയാളം

സംവിധാനവും നിർമ്മാണവും

തിരുത്തുക
  • പി.സുബ്രഹ്മണ്യം

അഭിനേതാക്കൾ

തിരുത്തുക

തുടങ്ങിയവർ.....

  • ബ്രദർ ലക്ഷ്മണൻ

ചിത്രസംയോജനം

തിരുത്തുക
  • കെ.ഡി.ജോർജ്
  • കുമാരസ്വാമി റിലീസ്
  1. മലയാള സംഗീതം
  2. "ദ ഹിന്ദു ദിനപത്രം". Archived from the original on 2011-08-08. Retrieved 2013-03-05. {{cite web}}: More than one of |archivedate= and |archive-date= specified (help); More than one of |archiveurl= and |archive-url= specified (help)

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=പൂത്താലി_(ചലച്ചിത്രം)&oldid=4084662" എന്ന താളിൽനിന്ന് ശേഖരിച്ചത്