സ്ത്രീഹൃദയം
മലയാള ചലച്ചിത്രം
(സ്ത്രീഹൃദയം (ചലച്ചിത്രം) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
1960-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് സ്ത്രീഹൃദയം.
സ്ത്രീഹൃദയം | |
---|---|
സംവിധാനം | ജെ.ഡി.തോട്ടാൻ |
നിർമ്മാണം | റ്റി&റ്റി പ്രൊഡക്ഷൻ |
രചന | ജെ.ഡി.തോട്ടാൻ, ജഗതി എൻ.കെ.ആചാരി |
അഭിനേതാക്കൾ | പ്രേംനസീർ, അംബിക, റ്റി.എസ്സ്.മുത്തയ്യാ, കൊട്ടാരക്കര ശ്രീധരൻ നായർ |
സംഗീതം | എൽ.പി.ആർ. വർമ്മ |
ഛായാഗ്രഹണം | ഇ.എൻ.സി. നായർ |
ചിത്രസംയോജനം | ടി.ആർ.ശ്രീനിവാസലു |
റിലീസിങ് തീയതി | 2/2/1960 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ഗാനങ്ങൾ
തിരുത്തുക- പി.ഭാസ്കരൻ,
സംഗീതം
തിരുത്തുകപിന്നണിഗായകർ
തിരുത്തുക- എ.എം. രാജാ
- ജിക്കി കൃഷ്ണവേണി
- പി. ലീല
- എസ്. ജാനകി
അഭിനേതാക്കൾ
തിരുത്തുക- പ്രേംനസീർ,
- അംബിക (പഴയ കാല അഭിനേത്രി),
- ചാന്ദിനി (പഴയ കാല അഭിനേത്രി),
- റ്റി.എസ്.മുത്തയ്യ,
- കൊട്ടാരക്കര ശ്രീധരൻ നായർ,
- പാപ്പുക്കുട്ടി ഭാഗവതർ,
- കൊച്ചപ്പൻ,
- ശ്രീനാരായണ പിള്ള തുടങ്ങിയവർ.
നിർമാതാവ്
തിരുത്തുക- റ്റി&റ്റി. പ്രൊഡക്ഷൻ,
സംവിധാനം
തിരുത്തുക- ജെ.ഡി. തോട്ടാൻ.
അവലംബം
തിരുത്തുക- http://www.metromatinee.com/movies/index.php?FilmID=1768#Synopsis Archived 2016-03-05 at the Wayback Machine.
- http://www.mallumovies.org/movie/sthreehridayam[പ്രവർത്തിക്കാത്ത കണ്ണി]
- http://www.malayalasangeetham.info/m.php?4262
]