ഇന്ത്യയിലെ വനിതാ മുഖ്യമന്ത്രിമാരുടെ പട്ടിക
വിക്കിമീഡിയ പട്ടിക താൾ
(List of female Indian chief ministers എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഇന്ത്യയിൽ ഇതുവരെ 16 വനിതകൾ മുഖ്യമന്ത്രിമാരായിരുന്നിട്ടുണ്ട്. ഇപ്പോൾ അധികാരത്തിൽ ഒരാളാണുള്ളത് — പശ്ചിമ ബംഗാളിൽ നിന്നും മമതാ ബാനർജി.[1] വനിതാ മുഖ്യമന്ത്രിമാർ അധികാരത്തിലേറിയിട്ടുള്ള 13 സംസ്ഥാനങ്ങളിൽ, ഡൽഹിയിൽ നിന്ന് മൂന്നും, ഉത്തർപ്രദേശ്, തമിഴ്‌നാട് എന്നിവിടങ്ങളിൽനിന്നും രണ്ടു പേരും വനിതാ മുഖ്യമന്ത്രിമാരായിട്ടുണ്ട്. ഇന്ത്യയിലെ വനിതാ മുഖ്യമന്ത്രിമാരുടെ പട്ടിക ചുവടെ.
പട്ടിക
തിരുത്തുക- സൂചന
- നിലവിലെ മുഖ്യമന്ത്രി
ക്രമ. നം. | പേര് | ചിത്രം | സംസ്ഥാനം | കാലഘട്ടം | Total tenure | പാർട്ടി | ||
---|---|---|---|---|---|---|---|---|
1 | സുചേതാ കൃപലാനി | – | ഉത്തർ പ്രദേശ് | ഒക്ടോബർ 2, 1963 – മാർച്ച് 13, 1967 | 1258 ദിവസങ്ങൾ | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | ||
2 | നന്ദിനി സത്പതി | – | ഒഡിഷ | ജൂൺ 14, 1972 – മാർച്ച് 3, 1973 മാർച്ച് 6, 1974 – ഡിസംബർ 16, 1976 |
1278 ദിവസങ്ങൾ | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | ||
3 | ശശികല കകോദ്കർ | – | ഗോവ | ഓഗസ്റ്റ് 12, 1973 – ഏപ്രിൽ 27, 1979 | 2084 ദിവസങ്ങൾ | മഹാരാഷ്ട്രവാദി ഗോമന്തക് പാർട്ടി | ||
4 | സെയ്ദ അൻവാറാ തൈമൂർ | – | അസം | ഡിസംബർ 6, 1980 – ജൂൺ 30, 1981 | 206 ദിവസങ്ങൾ | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | ||
5 | ജാനകി രാമചന്ദ്രൻ | തമിഴ്‌നാട് | 7 ജനുവരി 1988 – 30 ജനുവരി 1988 | 23 ദിവസങ്ങൾ | ഓൾ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം | |||
6 | ജെ. ജയലളിത | തമിഴ്‌നാട് | ജൂൺ 24, 1991 – മേയ് 12, 1996 മേയ് 14, 2001 – സെപ്റ്റംബർ 21, 2001 മാർച്ച് 2, 2002 – മേയ് 12, 2006 മേയ് 16, 2011 – 29 സെപ്തംബർ 2014 23 May 2015 – 5 ഡിസംബർ 2016 |
5605 ദിവസങ്ങൾ | ഓൾ ഇന്ത്യ അണ്ണാ ദ്രാവിഡ മുന്നേറ്റ കഴകം | |||
7 | മായാവതി | ഉത്തർ പ്രദേശ് | ജൂൺ 13, 1995 – ഒക്ടോബർ 18, 1995 മാർച്ച് 21, 1997 – സെപ്റ്റംബർ 21, 1997 മേയ് 3, 2002 – ഓഗസ്റ്റ് 29, 2003 മേയ് 13, 2007 – മാർച്ച് 7, 2012 |
2562 ദിവസങ്ങൾ | ബഹുജൻ സമാജ് പാർട്ടി | |||
8 | രജീന്ദർ കൗർ ഭട്ടാൽ | – | പഞ്ചാബ് | ജനുവരി 21, 1996 – ഫെബ്രുവരി 12, 1997 | 388 ദിവസങ്ങൾ | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | ||
9 | റാബ്രി ദേവി | ബീഹാർ | ജൂലൈ 25, 1997 – ഫെബ്രുവരി 11, 1999 മാർച്ച് 9, 1999 – മാർച്ച് 2, 2000 മാർച്ച് 11, 2000 – മാർച്ച് 6, 2005 |
2746 ദിവസങ്ങൾ | രാഷ്ട്രീയ ജനതാദൾ | |||
10 | സുഷമ സ്വരാജ് | ഡെൽഹി | ഒക്ടോബർ 13, 1998 – ഡിസംബർ 3, 1998 | 52 ദിവസങ്ങൾ | ഭാരതീയ ജനതാ പാർട്ടി | |||
11 | ഷീല ദീക്ഷിത് | ഡെൽഹി | ഡിസംബർ 3, 1998 – 2013 ഡിസംബർ 8 | 5504 ദിവസങ്ങൾ | ഇന്ത്യൻ നാഷണൽ കോൺഗ്രസ് | |||
12 | ഉമാ ഭാരതി | മദ്ധ്യപ്രദേശ് | ഡിസംബർ 8, 2003 – ഓഗസ്റ്റ് 23, 2004 | 259 ദിവസങ്ങൾ | ഭാരതീയ ജനതാ പാർട്ടി | |||
13 | വസുന്ധരാ രാജെ സിന്ധ്യ | രാജസ്ഥാൻ | ഡിസംബർ 8, 2003 – ഡിസംബർ 11, 2008 8 December 2013 – 17 December 2018 |
5860 ദിവസങ്ങൾ | ഭാരതീയ ജനതാ പാർട്ടി | |||
14 | മമത ബാനർജി * | പശ്ചിമബംഗാൾ | മേയ് 20, 2011 – തുടരുന്നു | 4961 ദിവസങ്ങൾ | ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസ് | |||
15 | ആനന്ദിബെൻ പട്ടേൽ | ഗുജറാത്ത് | മേയ് 21, 2014 – 7 ഓഗസ്റ്റ് 2016 | 808 ദിവസങ്ങൾ | ഭാരതീയ ജനതാ പാർട്ടി | |||
16 | മെഹ്ബൂബ മുഫ്തി | ജമ്മു-കശ്മീർ | 4 April 2016 – 20 June 2018 | 807 ദിവസങ്ങൾ | ജമ്മു ആൻഡ് കാശ്മീർ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി |
ഇതും കാണുക
തിരുത്തുകഅവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-04-26. Retrieved 2013-03-17.